ഏകാന്ത ചിന്തകൾ - 231
ഏകാന്ത ചിന്തകൾ - 231
ഇന്ന് നഷ്ടമാകാതെ നോക്കൂ,
നാളെ എന്നത് സ്വപ്നം മാത്രമാകും.
പ്രഭാതം പുതിയ വഴി തുറക്കുന്നു,
ഒരടി മുന്നേ നമുക്ക് നീങ്ങാം.
കഴിഞ്ഞത് അനുസ്മരണമേ,
പുതിയ ലക്ഷ്യം നമുക്ക് വഴികാട്ട്.
മാറിവരാ കാലം പിന്നിൽ,
ഇപ്പോൾ വെളിച്ചം പകർന്നു നില്ക്കുന്നു.
നാളെ മൂടിയിരിക്കുന്ന മഞ്ഞു പോലേ,
ജീവിതം ഇന്ന് തന്നെ നിർമ്മിക്കാം.
നമ്മുടെ നിമിഷങ്ങൾ സത്യം,
അത് ആണ് നാളെ പറയുന്ന കഥ.
ജീ ആർ കവിയൂർ
13 06 2025
Comments