സ്വർലോക ആനന്ദം

സ്വർലോക ആനന്ദം 

നിൻ സാമീപ്യം നൽകുമാ 
വാസര ക്ഷേത്രത്തിൽ നടുവിൽ നാദോപാസനയാൽ നിൽക്കുമ്പോൾ 
വിരിഞ്ഞു ഒരായിരം പൂക്കൾ

ചിത്ര ശലഭങ്ങൾ പാറി പാറി നടന്നു ചാരുതയാർന്ന നിൻ മന്ദഹാസത്താൽ ചിത്തത്തിൽ ആകെ സന്തോഷത്തിൻ 
ചിങ്കാരി വീണു ചിതറിയല്ലോ

നിന്നോർമ്മകൾ നൽകുമാ
ശ്രുതിമധുര ഗാന വീചിയിൽ
ഞാൻ എല്ലാം മറന്നു എന്നെ
മറന്നങ്ങു സ്വർലോകാനന്ദത്തിൽ സഖിയേ !!

ജീ ആർ കവിയൂർ 
31 12 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “