നീ എന്നിൽ

നീ എന്നിൽ

ഒരു ദേവരാഗമെന്നിൽ
ശ്രുതി ചേർത്തിടുമ്പോൾ 
നിലവാർന്ന നിൻ 
ചിരി മുത്തുകളെന്നിൽ 

നിറച്ചു അനുഭൂതിയാർന്ന 
നിമിഷങ്ങളെത്ര ധന്യം 
പറയാനാവാത്ത വസന്തം
 പെയ്തൊഴിഞ്ഞ വിരഹം

 നിഴലായി മാറിയ നിമിഷം
 നിത്യമെന്നി ലഹരിയായി
 പടരുന്നു ഇറങ്ങുന്ന അങ്ങ് 
അനന്താനന്ദം നിറയട്ടെ ഓമലേ 

ജീ ആർ കവിയൂർ
3 12 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “