ചരമ വാർത്ത

ചാരമ വാർത്ത 

ചാഞ്ഞു നിക്കണ മരമൊന്നുലുത്തണേ
ചിന്തകളെ കണ്ടു ചന്തമുള്ള കാലത്തോളം 
ചങ്ങാതികളൊപ്പം പങ്കുവെച്ചു പാഞ്ഞോടി 
ചന്ദ്രനുദിക്കും വോളം കളിചിരി പറഞ്ഞത് 
ചമയമിട്ടു വന്നുപോയ ബാല്യകൗമാരങ്ങൾ 
ചായ കുടിച്ചു വിരിഞ്ഞു പോയല്ലോ വഴിയേത് 
ചായംമങ്ങി കൂനിക്കൂടി ഇളിച്ചു കാട്ടണേ 
ചാർത്താനിയെത്ര ചിങ്ങവുമേടവുംകഴിക്കണം
ചാഞ്ഞിരുന്നു കണ്ടു ചലചിത്രം കണക്കേ
ചിരിക്കുന്നതും കരയുന്നതുംമറന്നിരിക്കണല്ലോ
ചോദ്യചിഹ്നമായി ഇരുന്നു കുന്തം കാലിൽ 
ചെണ്ട ചെങ്ങലയാർത്തു ചിലച്ചു
ചമ്രവട്ടത്തു നിന്നുറഞ്ഞു തുള്ളി 
ചാവാലികളോരിയിട്ടു മോങ്ങി കറങ്ങി
ചന്ദന ചിതയിൽ കത്തിയേരിഞ്ഞു
ചാര മാറുന്നു ചമയമാർന്നാവോളം 

ജീ ആർ കവിയൂർ
15 12 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “