വർണ്ണങ്ങൾ
വർണ്ണങ്ങൾ
നിൻ മദഭരദഭാവംമെന്നിൽ
അനുരാഗത്തിൻ ലഹരിയാൽ
വിടരുമൊരായിരം പൂക്കൾ
നിറയ്ക്കുന്നു എന്നിൽ പ്രണയവർണ്ണങ്ങൾ
ഓർമ്മകളിൽനിന്നും മയങ്ങി
ഉണരുമ്പോഴേക്കും വീണ്ടും
വഴുതിവീഴുന്നു വല്ലോ
മായാജാലം പോലെ
ഒരു മുളംതണ്ടിലേ
ഗാനം പോലെ
മൗനത്തെ ഉടച്ചു സർഗ്ഗ
സംഗീതം തീർക്കുന്നുവല്ലോ പ്രിയതേ
ജി ആർ കവിയൂർ
22 12 2021
Comments