പ്രാർത്ഥന

പ്രാർത്ഥന 

സംഘർഷഭരിതമാം വേളകളിൽ 
നിൻ നാമം മാത്രയും
ശൈവമെന്നോ വൈഷ്ണവമെന്നോ ശാക്തേയമെന്നോയറിയില്ല 

നിൻ സമസൃഷ്ടികൾ പരസ്പരം 
ഇല്ലായ്മക്ക് ഒരുങ്ങുന്ന വേളകളിൽ 
വിളിക്കുന്നു വീണ്ടും നിന്നെ ഈ
സ്വരം കേൾക്കും ഈശ്വരനെ 

യുഗ യുഗങ്ങളാൽ  വന്നു  
കരകയറ്റുകയില്ലയീ   
കദനങ്ങളിൽ നിന്നും 
നീ ഞങ്ങളെ ദൈവമേ 

ജി ആർ കവിയൂർ 
22 12 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “