നയിക്കണേ ...!!!
നയിക്കണേ ...!!!
വിണ്ണില്‍ വിരിയിക്കും തേജ്ജസ്സിനായി
വാഴ്ത്തുന്നു നിന്നെ നിത്യം മഹാമതെ
മണ്ണില്‍ വിരിയിക്കും പുഞ്ചിരി പൂവിനായി
കൈകുപ്പി നമിക്കുന്നുന്നിതാ കാരുണ്യവാരിധേ
മനസ്സില്‍ എന്നും നിന്‍ പ്രഭാപൂരം നല്‍കണേ
മായാതെ സത്യങ്ങള്‍ നിലനിര്‍ത്തി സഹായിക്കണേ
അന്നവും ദാഹനീരും നല്‍കി നീ എങ്കളെ പരിപാലിക്കണേ
ദുഖത്തിന്‍ പടുകുഴിയില്‍ നിന്നും നീ ഞങ്ങളെ കരകയറ്റണേ
സുഖമെന്ന മരീചികയില്‍ നില്‍ക്കുമ്പോള്‍ എപ്പോഴും
നിന്‍ നാമം നാവിലുദിക്കേണമേ സര്‍വീശ്വരാ തുണക്കണേ ...
എന്നുള്ളിലെന്നും നിന്‍ അപദാനം പാടി സ്തുതിക്കുവാന്‍
നല്‍കണേ ശക്തിയും ബുദ്ധിയും ആയുരാരോഗ്യമത്രയും

Comments