റുമി--- സ്വതന്ത്ര പരിഭാഷ ജീ ആര്‍ കവിയൂര്‍



ജീവിതത്തെക്കാള്‍
വലുതായിട്ടുള്ളയൊരു
ഏകാന്തതയുണ്ട്,

ലോകത്തേക്കാള്‍
അമൂല്യമായതാണ്
സ്വാതന്ത്യ്രം അഥവാ മോചനം .

ലോകത്തേക്കാളും
ജീവിതത്തെക്കാലും
ഉല്‍ക്കൃഷ്ടമായ

നിമിഷമേതാണെന്നോ
ഒരാള്‍ തനിയെ
ദൈവത്തോടൊപ്പം മുള്ളത്

റുമി--------------

(സ്വതന്ത്ര പരിഭാഷ ജീ ആര്‍ കവിയൂര്‍)

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “