കുറും കവിതകള്‍ 436
കുറും കവിതകള്‍ 436
പൌര്‍ണ്ണമി നിലാവ്
മുല്ല മൊട്ടുകള്‍ വിരിയുന്നു .
നിന്‍ നയനങ്ങള്‍ തേടുവതാരെ
മേളക്കൊഴുപ്പിൽ
എരിയുന്നുണ്ട് തീവട്ടി .
അറിയുന്നുവോ മനസ്സിന്റെ നീറ്റൽ.
ആല്‍ചുവടും
വയലിലെ കാറ്റും
ഓര്‍മ്മകളിലിന്നും നീ
വലംവച്ചകലുന്ന
കാറ്റിനൊപ്പം സന്ധ്യ .
ചന്ദന സുഗന്ധിയാം നീ
ദൈവിക മുഖങ്ങള്‍
ശില്‍പ്പിയുടെ മനം.
ഉത്സവങ്ങള്‍ കാഴ്ച
ഉദയ സൂര്യന്റെ
നാട്ടില്‍നിന്നും വസന്തം
ദേശാടനക്കിളികള്‍
കണ്ണടച്ചിരുന്നു
കണ്ണട കണ്ണു തുറന്നും
മനക്കണ്ണ്‍ മലക്കം മറിഞ്ഞു
ഓലപീലി ചൂടി
നിറ നിലാവ് .
രാവിന്നു മൗനം..!!
ഈറനണിഞ്ഞ പ്രഭാതം
കുളികഴിഞ്ഞൊരു സഞ്ചാരം .
പുതു ഉണര്‍വ്വ്.,
ഭീതിയുടെ
കരിമേഘമകന്നു .
തീരത്തണയുന്നു കപ്പല്‍
പടിഞ്ഞാറന്‍ ചക്രവാളം
ചുവന്നു തുടുത്തു .
കുഞ്ഞിക്കണ്ണുകള്‍ കാത്തിരുന്നു ..!!
തീവെട്ടി വെട്ടത്തില്‍
നിന്‍ മുഖം കണ്ടു .
ഇടനെഞ്ചില്‍ പഞ്ചാരി മേളം
പരുത്തി പൂത്തു
നിലാവ് പരന്നു
കുളത്തില്‍ ആമ്പല്‍ വിരിഞ്ഞു
ഉത്രാളി കാവിലെ
ആല്‍ത്തറ.
ഓര്‍മ്മകളിലെ നീ ..!!
അച്ഛന്‍ വരാമെന്ന്
പറഞ്ഞിട്ട് കണ്ടില്ല .
അകലെ ആറാട്ട് മേളം ..!!
പൌര്‍ണ്ണമി നിലാവ്
മുല്ല മൊട്ടുകള്‍ വിരിയുന്നു .
നിന്‍ നയനങ്ങള്‍ തേടുവതാരെ
മേളക്കൊഴുപ്പിൽ
എരിയുന്നുണ്ട് തീവട്ടി .
അറിയുന്നുവോ മനസ്സിന്റെ നീറ്റൽ.
ആല്‍ചുവടും
വയലിലെ കാറ്റും
ഓര്‍മ്മകളിലിന്നും നീ
വലംവച്ചകലുന്ന
കാറ്റിനൊപ്പം സന്ധ്യ .
ചന്ദന സുഗന്ധിയാം നീ
ദൈവിക മുഖങ്ങള്‍
ശില്‍പ്പിയുടെ മനം.
ഉത്സവങ്ങള്‍ കാഴ്ച
ഉദയ സൂര്യന്റെ
നാട്ടില്‍നിന്നും വസന്തം
ദേശാടനക്കിളികള്‍
കണ്ണടച്ചിരുന്നു
കണ്ണട കണ്ണു തുറന്നും
മനക്കണ്ണ്‍ മലക്കം മറിഞ്ഞു
ഓലപീലി ചൂടി
നിറ നിലാവ് .
രാവിന്നു മൗനം..!!
ഈറനണിഞ്ഞ പ്രഭാതം
കുളികഴിഞ്ഞൊരു സഞ്ചാരം .
പുതു ഉണര്‍വ്വ്.,
ഭീതിയുടെ
കരിമേഘമകന്നു .
തീരത്തണയുന്നു കപ്പല്‍
പടിഞ്ഞാറന്‍ ചക്രവാളം
ചുവന്നു തുടുത്തു .
കുഞ്ഞിക്കണ്ണുകള്‍ കാത്തിരുന്നു ..!!
തീവെട്ടി വെട്ടത്തില്‍
നിന്‍ മുഖം കണ്ടു .
ഇടനെഞ്ചില്‍ പഞ്ചാരി മേളം
പരുത്തി പൂത്തു
നിലാവ് പരന്നു
കുളത്തില്‍ ആമ്പല്‍ വിരിഞ്ഞു
ഉത്രാളി കാവിലെ
ആല്‍ത്തറ.
ഓര്‍മ്മകളിലെ നീ ..!!
അച്ഛന്‍ വരാമെന്ന്
പറഞ്ഞിട്ട് കണ്ടില്ല .
അകലെ ആറാട്ട് മേളം ..!!
Comments