റുമി കവിതകളുടെ പരിഭാഷ - 4 == ജീ ആർ കവിയൂർ

റുമി കവിതകളുടെ പരിഭാഷ - 4 == ജീ ആർ കവിയൂർ


go  and  find  yourself  first
so  you  can  also  find  me
~Rumi

പോയി ആദ്യം മനസ്സിലാക്കു നീ ആരാണെന്ന്
അപ്പോഴേ നിനക്ക് ഞാൻ ആരെന്നു അറിയാൻ കഴിയു .


Stop acting so small. You are the universe in ecstatic motion.
~ Rumi

ചെറുതാണെന്ന് നടിക്കാതെ
അത്യാനന്ദപൂര്‍ണ്ണമായ
പ്രപഞ്ചത്തിന്‍ ചലനമാണ് നീ എന്നറിക


Travel brings power and love back into your life.

~ Rumi


നിന്റെ ജീവിതത്തിന്‍റെ  യാത്രയില്‍
ശക്തി കൊണ്ട് വരുകയും
സ്നേഹം തിരികെ കിട്ടുകയും ചെയ്യും


We cannot steal the fire. We must enter it.

~ Rumi


അഗ്നിയെ കവരാതെ അതിനുള്ളിൽ കടക്കുക



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “