റുമി കവിതകളുടെ പരിഭാഷ - 2 == ജീ ആർ കവിയൂർ

റുമി കവിതകളുടെ പരിഭാഷ -2 = ജീ ആർ കവിയൂർ


With every breath
I plant the seeds of devotion -
I am a farmer of the heart.
---rumi

ഓരോ ശ്വാസത്തിലും
വിത്ത്‌ പാകി ഉപാസനയാൽ
ഞാനൊരു മനസ്സിൻ കർഷകൻ  ..!!


Whenever sorrow comes, be kind to it.
For God has placed a pearl in sorrow’s hand.
~ Rumi

ദുഃഖം വരുമ്പോള്‍ സ്വീകരിക്കുക
നാളെ കൈയ്യില്‍ വരുന്നത്
പവിഴമാവാം സുഖത്തിന്‍


I smile like a flower not only with my lips but with my whole being.

~ Rumi

പുഞ്ചിരിച്ചു ഒരു പുഷ്പം പോലെ
എന്റെ ചുണ്ടുകളാല്‍ മാത്രമല്ല
മൊത്തം അസ്‌തിത്വം കൊണ്ട് ..!!

The inspiration you seek is already within you.
Be silent and listen.

~ Rumi

പ്രേരണ  ആഗ്രഹിക്കുന്നത്
നിന്നുള്ളില്‍ തന്നെ ഉണ്ടല്ലോ
അല്‍പ്പം മൗനമായി  ശ്രവിക്കു ..!!




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “