റുമി കവിതകളുടെ പരിഭാഷ - 3 == ജീ ആർ കവിയൂർ

റുമി കവിതകളുടെ പരിഭാഷ - 3 == ജീ ആർ കവിയൂർ



Raise your words, not your voice. It is rain which grows flowers, not thunder.

~ Rumi —

ഉയര്‍ത്തുക നിങ്ങള്‍ വാക്കുകളെ ശബ്ദത്തെയല്ല
മഴയിത് വളര്‍ത്തുന്നു പൂക്കളെ .
ഇടിയും മിന്നലിനെയുമല്ല ..!!

The truth was a mirror in the hands of God. It fell, and broke into pieces. Everybody took a piece of it, and they looked at it and thought they had the truth.

~ Rumi

സത്യമെന്നത്  ദൈവം തന്ന ഒരു കണ്ണാടിയാണു
അത് വീണു ചിതറിയാലുമൊരോ-
കഷ്ണത്തിലും പ്രതിഛായായി നിലനില്‍ക്കും

I do not want to waste my words on tired minds.
I can only talk to those who are thirsty for the sea.

~ Rumi

തളര്‍ന്ന മനസ്സുകളോട് വീഴ്വാക്കു പറയുന്നില്ല
കടലോളം ദാഹമുള്ളവരോടു
ആകുന്നതാണ് ഉത്തമം ..!!

I closed my mouth and spoke to you in a hundred silent ways.

~ Rumi

ഞാന്‍ വാതുറക്കാതെ  ഉരിയാടി നിന്നോടു നൂറുവട്ടം മൗനമായ വഴികളിലുടെ


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “