ഛട്ട് പൂജ
ഛട്ട് പൂജ
കാർത്തിക കഴിഞ്ഞു
ആറാം നാള്‍
മൂന്നു ദിനങ്ങളിലായി
അന്നമേതും ഗ്രഹിക്കാതെ
അഹം വിട്ടു വണങ്ങി
സവിതാവിനൊടായി ....
പുത്രനും ഭര്‍ത്താവിനും
ദീര്‍ഘായുസ്സ് നേര്‍ന്നു
ജലത്തിലിറങ്ങി നിന്നു
നരച്ച സൂര്യനെ
തൊഴു കയ്യോടെ മടക്കുന്നു
നാളെയെത്തുമെന്ന പ്രതീക്ഷയോടെ
സുഖ ദുഖങ്ങളിൽ
എല്ലാം സാക്ഷിയായി
ഈ പ്രത്യക്ഷ ദൈവാരാധന മഹനീയം ..
കാർത്തിക കഴിഞ്ഞു
ആറാം നാള്‍
മൂന്നു ദിനങ്ങളിലായി
അന്നമേതും ഗ്രഹിക്കാതെ
അഹം വിട്ടു വണങ്ങി
സവിതാവിനൊടായി ....
പുത്രനും ഭര്‍ത്താവിനും
ദീര്‍ഘായുസ്സ് നേര്‍ന്നു
ജലത്തിലിറങ്ങി നിന്നു
നരച്ച സൂര്യനെ
തൊഴു കയ്യോടെ മടക്കുന്നു
നാളെയെത്തുമെന്ന പ്രതീക്ഷയോടെ
സുഖ ദുഖങ്ങളിൽ
എല്ലാം സാക്ഷിയായി
ഈ പ്രത്യക്ഷ ദൈവാരാധന മഹനീയം ..
Comments