കുറും കവിതകള്‍ 429
കുറും കവിതകള്‍ 429
നിറങ്ങളില്‍ മണങ്ങളില്‍
മയങ്ങുമാറു പ്രകൃതിയുടെ
വികൃതിയാര്‍ന്ന അതിജീവനം
മഞ്ഞിന്‍ കണങ്ങല്‍ക്കിടയില്‍
പറവകള്‍ തേടുന്നു
കടല്‍ കാറ്റൊടോപ്പം അതിജീവനം
നഗ്നമാം ചില്ലകളില്‍
സന്ധ്യാ വര്‍ണ്ണം ചാര്‍ത്തി
പ്രവാസ ദുഃഖം
ഘനശ്യാമ സന്ധ്യയില്‍
മരുഭൂവിലെ മണലിന്‍
വിരഹ കാവ്യം രചിച്ചു കാറ്റ്
കൂടണയും നേരത്ത്
ചക്രവാള പൂവിതള്‍
കൊഴിഞ്ഞു സാഗരത്തില്‍ വീണു
സന്ധ്യാരാഗമൊരുങ്ങി
പടിഞ്ഞാറെ ചക്രവാളത്തില്‍
കടലലക്കൊപ്പം ഒരു ജുഗല്‍ബന്ദി
സന്ധ്യാംബര മേഘങ്ങളും
കേരവൃക്ഷ തലപ്പുകളും
നിഴല്‍നോക്കി നില്‍ക്കുന്നു മോഹനം
പ്രണയ വസന്തം
വിരുന്നുവന്നു
ജാലകവേളിയില്‍
വിരഹമേറിയ
സന്ധ്യ വന്നു
വിഷാദം നിറച്ചകന്നു
ഒരുമഴ മേഘകണം
ഒരുങ്ങി ഇറങ്ങി
പീലിവിടര്‍ത്തിയാടി
ഇലച്ചാര്‍ത്തിനിടയില്‍
പ്രത്യാശയുടെ പൊന്‍ കിരണം .
ശുഭമാര്‍ന്ന സുപ്രഭാതം
നിറങ്ങളില്‍ മണങ്ങളില്‍
മയങ്ങുമാറു പ്രകൃതിയുടെ
വികൃതിയാര്‍ന്ന അതിജീവനം
മഞ്ഞിന്‍ കണങ്ങല്‍ക്കിടയില്‍
പറവകള്‍ തേടുന്നു
കടല്‍ കാറ്റൊടോപ്പം അതിജീവനം
നഗ്നമാം ചില്ലകളില്‍
സന്ധ്യാ വര്‍ണ്ണം ചാര്‍ത്തി
പ്രവാസ ദുഃഖം
ഘനശ്യാമ സന്ധ്യയില്‍
മരുഭൂവിലെ മണലിന്‍
വിരഹ കാവ്യം രചിച്ചു കാറ്റ്
കൂടണയും നേരത്ത്
ചക്രവാള പൂവിതള്‍
കൊഴിഞ്ഞു സാഗരത്തില്‍ വീണു
സന്ധ്യാരാഗമൊരുങ്ങി
പടിഞ്ഞാറെ ചക്രവാളത്തില്‍
കടലലക്കൊപ്പം ഒരു ജുഗല്‍ബന്ദി
സന്ധ്യാംബര മേഘങ്ങളും
കേരവൃക്ഷ തലപ്പുകളും
നിഴല്‍നോക്കി നില്‍ക്കുന്നു മോഹനം
പ്രണയ വസന്തം
വിരുന്നുവന്നു
ജാലകവേളിയില്‍
വിരഹമേറിയ
സന്ധ്യ വന്നു
വിഷാദം നിറച്ചകന്നു
ഒരുമഴ മേഘകണം
ഒരുങ്ങി ഇറങ്ങി
പീലിവിടര്‍ത്തിയാടി
ഇലച്ചാര്‍ത്തിനിടയില്‍
പ്രത്യാശയുടെ പൊന്‍ കിരണം .
ശുഭമാര്‍ന്ന സുപ്രഭാതം
Comments