ജീവിത വഴികളില്‍



ജീവിത വഴികളില്‍

ജീവിതത്തിന്‍ വഴികളില്‍
നിറങ്ങളുടെ സമ്മേളനം


ജീവിതത്തിന്‍ വഴികളില്‍
നൊമ്പരങ്ങളുടെ സമ്മോഹനം

ജീവിതത്തിന്‍ വഴികളില്‍
നിറങ്ങളുടെ സമ്മേളനം

ജീവിതത്തിന്‍ വഴികളില്‍
സുഖ ദുഖത്തിന്റെ മേളകള്‍

തിരക്കുകളിലെ വിചാരണകളില്‍
തനിയെ ഞാന്‍ മാത്രമായി

തിരക്കുകളിലെ വിചാരണകളില്‍
തനിയെ ഞാന്‍ മാത്രമായി

ജീവിതത്തിന്‍ വഴികളില്‍
സുഖ ദുഖത്തിന്റെ മേളകള്‍

ജീവിതത്തിന്‍ വഴികളില്‍
സുഖ ദുഖത്തിന്റെ മേളകള്‍

കണ്ണാടിചില്ലിന്‍ നൂറു കഷ്ണങ്ങള്‍
ഞാനുടച്ചു നോക്കിയിട്ടും

ഒന്നില്‍ ഏകാന്തതയും
മറ്റുള്ളവയില്‍ ഞാന്‍മാത്രം

കണ്ണാടിചില്ലിന്‍ നൂറു കഷ്ണങ്ങള്‍
ഞാനുടച്ചു നോക്കിയിട്ടും

ഒന്നില്‍ ഏകാന്തതയും
മറ്റുള്ളവയില്‍ ഞാന്‍മാത്രമായി

ജീവിതത്തിന്‍ വഴികളില്‍
സുഖ ദുഖത്തിന്റെ മേളകള്‍

ജീവിതത്തിന്‍ വഴികളില്‍
നിറങ്ങളുടെ സമ്മേളനം

കണ്ണില്‍ കണ്ണില്‍ നോക്കത്തെ
എന്തിനൊളിഞ്ഞു പോകുന്നു

ബാല്യത്തിന്റെ സന്തോഷങ്ങളില്‍
നീയും ഞാനും മാത്രമല്ലോ കുട്ടംകുടി കളിച്ചത്

തിരക്കുകളിലെ വിചാരണകളില്‍
തനിയെ ഞാന്‍ മാത്രമായി

തിരക്കുകളിലെ വിചാരണകളില്‍
തനിയെ ഞാന്‍ മാത്രമായി

ജീവിതത്തിന്‍ വഴികളില്‍
സുഖ ദുഖത്തിന്റെ മേളകള്‍

ജീവിതത്തിന്‍ വഴികളില്‍
നിറങ്ങളുടെ സമ്മേളനം

സ്നേഹത്തിന്റെ തണലിലായി
നമ്മളെല്ലാമൊരുമിച്ചു ചേക്കേറിയത്

സ്നേഹത്തിന്റെ തണലിലായി
നമ്മളെല്ലാമൊരുമിച്ചു ചേക്കേറിയത്

പരസ്പരം പിരിഞ്ഞിട്ടും
ഇന്നും ഒറ്റക്കായല്ലോ

പരസ്പരം പിരിഞ്ഞിട്ടും
ഇന്നും ഒറ്റക്കായല്ലോ

തിരക്കുകളിലെ വിചാരണകളില്‍
തനിയെ ഞാന്‍ മാത്രമായി

തിരക്കുകളിലെ വിചാരണകളില്‍
തനിയെ ഞാന്‍ മാത്രമായി

ജീവിതത്തിന്‍ വഴികളില്‍
സുഖ ദുഖത്തിന്റെ മേളകള്‍

ജീവിതത്തിന്‍ വഴികളില്‍
സുഖ ദുഖത്തിന്റെ മേളകള്‍

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “