കുറും കവിതകള്‍ 396
കുറും കവിതകള്‍ 396
ദാരിദ്യ്രം
എങ്ങുപോകിലും
കൂടെ ചന്ദ്രന്‍
വൈകി ഉച്ചഭക്ഷണം
ചുറ്റിനും വൃത്തിയാക്കുന്ന
ഹോട്ടല്‍ ജീവനക്കാര്‍
ഉറുമ്പുകളുടെ നടത്താര
എണ്ണപെടാന്‍ കഴിയാത്ത
അണുക്കള്‍ പുല്‍കൊടി തുമ്പില്‍
മഴകഴിഞ്ഞു
ഒരു നീണ്ട പുല്ല്
പ്രാര്‍ത്ഥിക്കുന്നു
ആ പഴയ നായ
വീണ്ടും ഓടിക്കൊണ്ടേയിരുന്നു
അവളുടെ സ്വപ്നത്തില്‍
ചെറുവള്ളങ്ങളെ
നോക്കികൊണ്ടെയിരുന്നു നിത്യം
അവളുടെ നീണ്ട വിളറിയ കഴുത്ത്
ഈച്ചകള്‍ കുടിക്കുന്നു
മാനിന്‍ കണ്ണുല്‍
കറുത്ത കിണര്‍
വെട്ടിവെട്ടി നിൽക്കുന്ന ടി വി .
തെരുവില്‍ പാറുന്ന
മഴപ്പാറ്റകൾ ...
പ്രഭാത മഞ്ഞ്
അമറുന്നു കറക്കാത്ത
പശു തൊഴുത്തില്‍
പുരോഹിതന്‍ പ്രാര്‍ത്ഥിക്കുന്നു
ജാലകത്തിനരികെ .
ശിശിരകാല ചന്ദ്രന്‍
ചെന്നിക്കുത്ത്----
മേഘത്തിന്‍ ഇടയിലുടെ
സൂര്യകിരണം
ക്രമമില്ലാത്ത ചിന്ത------
മേഘം പെയ്യ്തു .
മച്ചില്‍നിന്നും തുള്ളിയിട്ടു
ദാരിദ്യ്രം
എങ്ങുപോകിലും
കൂടെ ചന്ദ്രന്‍
വൈകി ഉച്ചഭക്ഷണം
ചുറ്റിനും വൃത്തിയാക്കുന്ന
ഹോട്ടല്‍ ജീവനക്കാര്‍
ഉറുമ്പുകളുടെ നടത്താര
എണ്ണപെടാന്‍ കഴിയാത്ത
അണുക്കള്‍ പുല്‍കൊടി തുമ്പില്‍
മഴകഴിഞ്ഞു
ഒരു നീണ്ട പുല്ല്
പ്രാര്‍ത്ഥിക്കുന്നു
ആ പഴയ നായ
വീണ്ടും ഓടിക്കൊണ്ടേയിരുന്നു
അവളുടെ സ്വപ്നത്തില്‍
ചെറുവള്ളങ്ങളെ
നോക്കികൊണ്ടെയിരുന്നു നിത്യം
അവളുടെ നീണ്ട വിളറിയ കഴുത്ത്
ഈച്ചകള്‍ കുടിക്കുന്നു
മാനിന്‍ കണ്ണുല്‍
കറുത്ത കിണര്‍
വെട്ടിവെട്ടി നിൽക്കുന്ന ടി വി .
തെരുവില്‍ പാറുന്ന
മഴപ്പാറ്റകൾ ...
പ്രഭാത മഞ്ഞ്
അമറുന്നു കറക്കാത്ത
പശു തൊഴുത്തില്‍
പുരോഹിതന്‍ പ്രാര്‍ത്ഥിക്കുന്നു
ജാലകത്തിനരികെ .
ശിശിരകാല ചന്ദ്രന്‍
ചെന്നിക്കുത്ത്----
മേഘത്തിന്‍ ഇടയിലുടെ
സൂര്യകിരണം
ക്രമമില്ലാത്ത ചിന്ത------
മേഘം പെയ്യ്തു .
മച്ചില്‍നിന്നും തുള്ളിയിട്ടു
Comments