കുറും കവിതകള്‍ 390
കുറും കവിതകള്‍ 390
മുരളികയുടെ ശോകം
അറിഞ്ഞു
വായനയ്ക്കാരന്റെ കണ്ണുകളില്‍
ഗ്രമപാത
വശങ്ങളിൽ കരിമ്പിൻ കാടു
കാറ്റുപോയ ടയർ
സൈനിക ദിനം.
കൃത്രിമ കൈ ഉരിപ്പിച്ചു
വിമാനത്താവളത്തിൽ
കരീലയിലും
മഞ്ഞു തുള്ളിക്കു
തിളക്കമേറുന്നു
വീടുവിൽപ്പനക്ക്---.
ഉറുമ്പുകൾ അടുക്കളയിൽ
പര്യവേക്ഷണം നടത്തുന്നു
സമരങ്ങൾ ഏറെ
പഠിപ്പിച്ചു തീർക്കാൻ
പാടുപെടുന്ന അദ്ധ്യാപകർ
കൊളുന്തു നുള്ളും കൈകൾ
ആകാശത്തെ മർദ്ധിച്ചു
ഇടിയോടു കുടി മഴ ആശ്വാസം
ദുർഘടമായ കുറുക്കു വഴി
മേഘങ്ങൾക്കിടയിൽ
ചന്ദ്രൻ മറഞ്ഞു
മകള്‍ക്ക് നൂറ്റി ഒന്ന് ഡിഗ്രി
അമ്മക്കോ
ഹൈക്കു ജ്വരം
മുരളികയുടെ ശോകം
അറിഞ്ഞു
വായനയ്ക്കാരന്റെ കണ്ണുകളില്‍
ഗ്രമപാത
വശങ്ങളിൽ കരിമ്പിൻ കാടു
കാറ്റുപോയ ടയർ
സൈനിക ദിനം.
കൃത്രിമ കൈ ഉരിപ്പിച്ചു
വിമാനത്താവളത്തിൽ
കരീലയിലും
മഞ്ഞു തുള്ളിക്കു
തിളക്കമേറുന്നു
വീടുവിൽപ്പനക്ക്---.
ഉറുമ്പുകൾ അടുക്കളയിൽ
പര്യവേക്ഷണം നടത്തുന്നു
സമരങ്ങൾ ഏറെ
പഠിപ്പിച്ചു തീർക്കാൻ
പാടുപെടുന്ന അദ്ധ്യാപകർ
കൊളുന്തു നുള്ളും കൈകൾ
ആകാശത്തെ മർദ്ധിച്ചു
ഇടിയോടു കുടി മഴ ആശ്വാസം
ദുർഘടമായ കുറുക്കു വഴി
മേഘങ്ങൾക്കിടയിൽ
ചന്ദ്രൻ മറഞ്ഞു
മകള്‍ക്ക് നൂറ്റി ഒന്ന് ഡിഗ്രി
അമ്മക്കോ
ഹൈക്കു ജ്വരം
Comments