കുറും കവിതകള്‍ 398
കുറും കവിതകള്‍ 398
വേനൽ ഇലകൾ
കൊഴിഞ്ഞു വീണു
മൗനം ഉടഞ്ഞു
ഇന്നലെ നിറച്ച
പൂപാത്രത്തിലെ പൂവാടി
മനസ്സുനൊന്തു
slant rain falls
pears the grass
ants runs away
ചരിഞ്ഞു പെയ്ത മഴ
പുല്ലുകൾക്കിടയിൽ ആഴ്നിറങ്ങി
ഉറുമ്പുകൾ ഓടി അകന്നു
പെയ്യ്തു നനഞ്ഞ
ഇലച്ചാർത്തിനിടയിൽ
ചിറകുണക്കുന്ന കുരുവി
നീലം മുക്കിയ മുണ്ട്.
ആകാശ വെണ്മയെ
നോക്കി നെടുവീർപ്പിടുന്നമ്മ
വിടർന്ന കണ്ണിൽ
നക്ഷത്ര തിളക്കം.
ആറാട്ട് ഉത്സവം
ഉറുമ്പിന്‍ നിര
റേഷന്‍ കടയില്‍
പഞ്ചസാര വിതരണം
കവലയിലെ മൂലയില്‍
മുക്കാലിയിലെ ത്രാശില്‍
മരിച്ചിനി തൂങ്ങുന്നു
മീന്‍ വെട്ടിയകന്നയിടത്തു
കോഴിയും കാക്കയും പൂച്ചയും
തമ്മില്‍ പോര്
ചോര്‍ന്നൊലിക്കുന്ന കൂര
ഇഴഞ്ഞു കയറുന്ന പാമ്പ്
തവളകള്‍ ക്രോം ക്രോം
പാതിരാ സിനിമ
ചൂട്ടിനു പിന്നാലെ
കഥ പറഞ്ഞു നടന്നു
വേനൽ ഇലകൾ
കൊഴിഞ്ഞു വീണു
മൗനം ഉടഞ്ഞു
ഇന്നലെ നിറച്ച
പൂപാത്രത്തിലെ പൂവാടി
മനസ്സുനൊന്തു
slant rain falls
pears the grass
ants runs away
ചരിഞ്ഞു പെയ്ത മഴ
പുല്ലുകൾക്കിടയിൽ ആഴ്നിറങ്ങി
ഉറുമ്പുകൾ ഓടി അകന്നു
പെയ്യ്തു നനഞ്ഞ
ഇലച്ചാർത്തിനിടയിൽ
ചിറകുണക്കുന്ന കുരുവി
നീലം മുക്കിയ മുണ്ട്.
ആകാശ വെണ്മയെ
നോക്കി നെടുവീർപ്പിടുന്നമ്മ
വിടർന്ന കണ്ണിൽ
നക്ഷത്ര തിളക്കം.
ആറാട്ട് ഉത്സവം
ഉറുമ്പിന്‍ നിര
റേഷന്‍ കടയില്‍
പഞ്ചസാര വിതരണം
കവലയിലെ മൂലയില്‍
മുക്കാലിയിലെ ത്രാശില്‍
മരിച്ചിനി തൂങ്ങുന്നു
മീന്‍ വെട്ടിയകന്നയിടത്തു
കോഴിയും കാക്കയും പൂച്ചയും
തമ്മില്‍ പോര്
ചോര്‍ന്നൊലിക്കുന്ന കൂര
ഇഴഞ്ഞു കയറുന്ന പാമ്പ്
തവളകള്‍ ക്രോം ക്രോം
പാതിരാ സിനിമ
ചൂട്ടിനു പിന്നാലെ
കഥ പറഞ്ഞു നടന്നു
Comments