കുറും കവിതകള്‍ 397
കുറും കവിതകള്‍ 397
പുഞ്ചിരി വിരിഞ്ഞു
പൂവിൻ സുഗന്ധം
ഹേമന്ദയാമിനിയിൽ
തിരിനാളം
കെടുത്തിയകന്നു
വേനല്‍ കാറ്റ്
അസ്തമയ സൂര്യനു
കരഘോഷം.
കൊതുകിന് പ്രഹരം
അവസാന രശ്മി വീണു
ഉയര്‍ന്നുതാഴും തിരമാലകളില്‍
കുട്ടിയുടെ പന്തും തിളങ്ങി
ചേറില്‍നിന്നും
വിയര്‍പ്പിന്റെ ഉത്സാഹം
നൂറ്റൊന്നു മേനി .
വിരഹം മൂളി
കാറ്റിന്‍ നോവറിഞ്ഞു
മുരളിക
രാവുകളില്‍
സ്വപനം കാണും
വിരഹ നോവു
കടമകള്‍ക്കായി
എല്ലാം മറക്കുന്നു
വിശപ്പിന്‍ വിളി
പേക്കിനാവു----
തുണിയഴിക്കപ്പെടുന്ന
തെരുവോര വിശപ്പ്
വരുന്ന ഓരോ
കാല്‍പ്പെരുമാറ്റവും
വിരഹ രാവ്
അവന്റെ മണം
രാവിന്‍ വരവും
ഏറുന്ന കാത്തിരുപ്പ്
പുഞ്ചിരി വിരിഞ്ഞു
പൂവിൻ സുഗന്ധം
ഹേമന്ദയാമിനിയിൽ
തിരിനാളം
കെടുത്തിയകന്നു
വേനല്‍ കാറ്റ്
അസ്തമയ സൂര്യനു
കരഘോഷം.
കൊതുകിന് പ്രഹരം
അവസാന രശ്മി വീണു
ഉയര്‍ന്നുതാഴും തിരമാലകളില്‍
കുട്ടിയുടെ പന്തും തിളങ്ങി
ചേറില്‍നിന്നും
വിയര്‍പ്പിന്റെ ഉത്സാഹം
നൂറ്റൊന്നു മേനി .
വിരഹം മൂളി
കാറ്റിന്‍ നോവറിഞ്ഞു
മുരളിക
രാവുകളില്‍
സ്വപനം കാണും
വിരഹ നോവു
കടമകള്‍ക്കായി
എല്ലാം മറക്കുന്നു
വിശപ്പിന്‍ വിളി
പേക്കിനാവു----
തുണിയഴിക്കപ്പെടുന്ന
തെരുവോര വിശപ്പ്
വരുന്ന ഓരോ
കാല്‍പ്പെരുമാറ്റവും
വിരഹ രാവ്
അവന്റെ മണം
രാവിന്‍ വരവും
ഏറുന്ന കാത്തിരുപ്പ്
Comments