കുറും കവിതകള്‍ 393
കുറും കവിതകള്‍ 393
കുതിര കുളമ്പടി
തേടി നടന്നു.
ഓർമ്മയുടെ മരുഭൂമിയിൽ
മയിൽപീലി
നിലാകുളിരിൻ
ഓർമ്മ പുസ്തകത്തിൽ
ചില്ലകളില്‍ ചിറകടിച്ചു
രാപാര്‍ത്ത മൗനത്തിനു
നൊമ്പര മധുരം
വെള്ളി നൂലുകള്‍
അരിച്ചിറങ്ങി
മഞ്ഞിന്‍ നനവില്‍ ഉണര്‍വ്
കോടാലി മുഴങ്ങി
കാടുകള്‍ നഗരത്തിലേ
ഫ്ലാറ്റുകളിലേക്ക് ചേക്കേറി
നാരങ്ങാ മിട്ടായിയും
കല്ല് പെൻസിലും മാടകടയും
ഇന്ന് ഓർമ്മകളിൽ
പ്രതീക്ഷളുടെ
സമാന്തരങ്ങൾ .
ലംബമാക്കാൻ ഒരു പദയാത്ര
മധുരമായാലും
കയിപ്പായാലും എല്ലാവരും
ഭൂമിയുടെ അവകാശികൾ
അവകാശങ്ങളില്ലാതെ
തലചായിക്കാൻ
ദൈവസന്നിധിയിലൊരു അഭയാര്‍ത്ഥി
ശലഭബാല്യം ഓര്‍മ്മയില്‍
കൈയ്യെത്തി പിടിക്കാന്‍
മോഹം
ജീവിത യാത്രകളില്‍
ജാല കാഴ്ചകള്‍
മോഹമുണര്‍ത്തുന്നു
നനഞ്ഞ മണ്ണിന്റെ
മണവുമായി
തുടിക്കും മടക്ക യാത്ര
കുതിര കുളമ്പടി
തേടി നടന്നു.
ഓർമ്മയുടെ മരുഭൂമിയിൽ
മയിൽപീലി
നിലാകുളിരിൻ
ഓർമ്മ പുസ്തകത്തിൽ
ചില്ലകളില്‍ ചിറകടിച്ചു
രാപാര്‍ത്ത മൗനത്തിനു
നൊമ്പര മധുരം
വെള്ളി നൂലുകള്‍
അരിച്ചിറങ്ങി
മഞ്ഞിന്‍ നനവില്‍ ഉണര്‍വ്
കോടാലി മുഴങ്ങി
കാടുകള്‍ നഗരത്തിലേ
ഫ്ലാറ്റുകളിലേക്ക് ചേക്കേറി
നാരങ്ങാ മിട്ടായിയും
കല്ല് പെൻസിലും മാടകടയും
ഇന്ന് ഓർമ്മകളിൽ
പ്രതീക്ഷളുടെ
സമാന്തരങ്ങൾ .
ലംബമാക്കാൻ ഒരു പദയാത്ര
മധുരമായാലും
കയിപ്പായാലും എല്ലാവരും
ഭൂമിയുടെ അവകാശികൾ
അവകാശങ്ങളില്ലാതെ
തലചായിക്കാൻ
ദൈവസന്നിധിയിലൊരു അഭയാര്‍ത്ഥി
ശലഭബാല്യം ഓര്‍മ്മയില്‍
കൈയ്യെത്തി പിടിക്കാന്‍
മോഹം
ജീവിത യാത്രകളില്‍
ജാല കാഴ്ചകള്‍
മോഹമുണര്‍ത്തുന്നു
നനഞ്ഞ മണ്ണിന്റെ
മണവുമായി
തുടിക്കും മടക്ക യാത്ര
Comments