കുറും കവിതകള്‍ 385
കുറും കവിതകള്‍ 385
കൈവിട്ട പട്ടം
നീലാകാശത്തേക്ക്
കണ്‍ നിറഞ്ഞ കുഞ്ഞി കൈകള്‍
അക്കരെ നിന്നും
ഇക്കരയെ മാടിവിളിക്കുന്നു
ഓലപീലിചൂടി തെങ്ങുകള്‍
പുന്നക്ക പൂത്തു കായിച്ചു
കാത്തിരിപ്പിന്‍ കൊമ്പത്ത്
പെണ്‍കുയില്‍
വിഷദോഷമകറ്റി
മഞ്ഞളാടി പൂജിക്കുന്നു
വിശ്വാസങ്ങള്‍
പ്രകൃതിയുടെ സന്തുലിത കാക്കുന്നു
കത്തിയെറ്റിയാലും
ഒട്ടും സ്നേഹത്താല്‍
പാല്‍ ചുരത്തുന്നു മരം
കാരിമീന്‍ കുത്തിയ നീറ്റലില്‍
മൂത്ര മിറ്റിക്കും ബാല്യം ..
ഇന്നുമതു ഓര്‍മ്മയില്‍
സൂര്യനു മുന്നില്‍
ദീപ സ്തംഭം
നിഷ്പ്രഭം
ഭാരമെറ്റി വരുന്നുണ്ട്
തമിഴിൻ രുചികൾ.
ബംഗാളിയെ നമ്പും മലനാട്ടിലേക്ക്
വിതാനിച്ചു നില്‍ക്കും
ആകാശ ചോട്ടില്‍
വിരഹ നൊമ്പരം
കൈവിട്ട പട്ടം
നീലാകാശത്തേക്ക്
കണ്‍ നിറഞ്ഞ കുഞ്ഞി കൈകള്‍
അക്കരെ നിന്നും
ഇക്കരയെ മാടിവിളിക്കുന്നു
ഓലപീലിചൂടി തെങ്ങുകള്‍
പുന്നക്ക പൂത്തു കായിച്ചു
കാത്തിരിപ്പിന്‍ കൊമ്പത്ത്
പെണ്‍കുയില്‍
വിഷദോഷമകറ്റി
മഞ്ഞളാടി പൂജിക്കുന്നു
വിശ്വാസങ്ങള്‍
പ്രകൃതിയുടെ സന്തുലിത കാക്കുന്നു
കത്തിയെറ്റിയാലും
ഒട്ടും സ്നേഹത്താല്‍
പാല്‍ ചുരത്തുന്നു മരം
കാരിമീന്‍ കുത്തിയ നീറ്റലില്‍
മൂത്ര മിറ്റിക്കും ബാല്യം ..
ഇന്നുമതു ഓര്‍മ്മയില്‍
സൂര്യനു മുന്നില്‍
ദീപ സ്തംഭം
നിഷ്പ്രഭം
ഭാരമെറ്റി വരുന്നുണ്ട്
തമിഴിൻ രുചികൾ.
ബംഗാളിയെ നമ്പും മലനാട്ടിലേക്ക്
വിതാനിച്ചു നില്‍ക്കും
ആകാശ ചോട്ടില്‍
വിരഹ നൊമ്പരം
Comments