കുറും കവിതകള്‍ 381
കുറും കവിതകള്‍ 381
ഇലപൂത്തു
വസന്തം വരുമുമ്പേ
കുയില്‍ പാട്ട് തുടങ്ങി
പര്‍വ്വതത്തിന്‍ ഉയരം അളന്നു
തടാകത്തിന്‍ നിഴലില്‍. .
ഹോ ..!! താനെത്ര നിസാരന്‍..!!
ബാല്യമേ നിന്‍
കുസൃതികളിലേക്ക്
ഇനിയൊന്നു തിരികെ പോവാനാവില്ലല്ലോ
നീ ഇല്ലാത്ത
വെയിലും മഴയുമോ
ഓര്‍മ്മകളുടെ കുടക്കീഴില്‍ ഞാന്‍
പീലികളിൽ നനവേറും
നൊമ്പരം
നിൻ ഓർമ്മകൾ
പടിഞ്ഞാറെ ചക്രവാളത്തില്‍
മുങ്ങാനോരുങ്ങും സൂര്യനെ
കോരി എടുക്കാന്‍ ചീനവല
തെളിമാനം .
നിന്‍ മുഖമെന്തേ മുകിലേറുന്നു .
മനസ്സില്‍ മേഘരാഗം ..
ഇലപൂത്തു
വസന്തം വരുമുമ്പേ
കുയില്‍ പാട്ട് തുടങ്ങി
പര്‍വ്വതത്തിന്‍ ഉയരം അളന്നു
തടാകത്തിന്‍ നിഴലില്‍. .
ഹോ ..!! താനെത്ര നിസാരന്‍..!!
ബാല്യമേ നിന്‍
കുസൃതികളിലേക്ക്
ഇനിയൊന്നു തിരികെ പോവാനാവില്ലല്ലോ
നീ ഇല്ലാത്ത
വെയിലും മഴയുമോ
ഓര്‍മ്മകളുടെ കുടക്കീഴില്‍ ഞാന്‍
പീലികളിൽ നനവേറും
നൊമ്പരം
നിൻ ഓർമ്മകൾ
പടിഞ്ഞാറെ ചക്രവാളത്തില്‍
മുങ്ങാനോരുങ്ങും സൂര്യനെ
കോരി എടുക്കാന്‍ ചീനവല
തെളിമാനം .
നിന്‍ മുഖമെന്തേ മുകിലേറുന്നു .
മനസ്സില്‍ മേഘരാഗം ..
Comments