കുറും കവിതകള്‍ 376
കുറും കവിതകള്‍ 376
അര്‍ദ്ധരാത്രി---
ഇടിയും മിന്നലും
എന്റെ ഉറക്കത്തില്‍
ശ്രാവണേന്ദു പുഞ്ചിരി തൂകി
ഓര്‍മ്മകള്‍ക്കു പഞ്ചാരി മേളം
പുത്തനുടുപ്പിട്ടു ശലഭ ബാല്യം
''കാട്ടാളന്‍ ''പുനരാവര്‍ത്തന ആലാപനം .
പാട്ടയ കനവുമായി
കൊതിച്ചവര്‍ക്ക് ഉണര്‍വേകി
കാവ്യ മിഴികളില്‍
മഴനവുമായി മുറ്റത്തു ഒരു വിളി
''കളിയച്ഛന്‍''
പൂവിനെ നുള്ളി
അടര്‍ത്തിയകറ്റി ചെടിയില്‍ നിന്നും ..
കവിക്കും മനോവേദന
ഓര്‍മ്മകള്‍ക്കു മേഞ്ഞു നടക്കുവാന്‍
ഒരു ഞാറ്റടിപ്പാടത്തു നിന്നും
കൊയ്തു കരേറുന്ന സന്തോഷമോണം
പുലരി പൊന്‍ വെട്ടം
പുല്‍കൊടികളില്‍ ഉണര്‍വ്
സുപ്രഭാതം ...
പുലര്‍കാല സൂര്യനെ
വരവെല്‍പ്പിനായിയൊരുങ്ങുന്നു.
കിളികുലജാലങ്ങള്‍ .....
ആകാശ ചുവട്ടില്‍
അവകാശികളായ ഉണ്ട് .
മനുഷ്യരല്ലാത്തവര്‍ ഏറെ .
സായന്തനത്തിന്‍ തണലില്‍
വിയര്‍പ്പു വിഴുങ്ങി തീരത്തണയുന്ന
തുഴയും വഞ്ചിയും
അതിരുകളില്ലാതെ
പറന്നുനടക്കും വാനപാടിക്കു
ലോകമേ തറവാട്
പ്രകൃതി അണിഞ്ഞു
മാല്യമെത്ര മോഹനം .
കണ്ണിനും മനസ്സിനുമാനന്ദം
അര്‍ദ്ധരാത്രി---
ഇടിയും മിന്നലും
എന്റെ ഉറക്കത്തില്‍
ശ്രാവണേന്ദു പുഞ്ചിരി തൂകി
ഓര്‍മ്മകള്‍ക്കു പഞ്ചാരി മേളം
പുത്തനുടുപ്പിട്ടു ശലഭ ബാല്യം
''കാട്ടാളന്‍ ''പുനരാവര്‍ത്തന ആലാപനം .
പാട്ടയ കനവുമായി
കൊതിച്ചവര്‍ക്ക് ഉണര്‍വേകി
കാവ്യ മിഴികളില്‍
മഴനവുമായി മുറ്റത്തു ഒരു വിളി
''കളിയച്ഛന്‍''
പൂവിനെ നുള്ളി
അടര്‍ത്തിയകറ്റി ചെടിയില്‍ നിന്നും ..
കവിക്കും മനോവേദന
ഓര്‍മ്മകള്‍ക്കു മേഞ്ഞു നടക്കുവാന്‍
ഒരു ഞാറ്റടിപ്പാടത്തു നിന്നും
കൊയ്തു കരേറുന്ന സന്തോഷമോണം
പുലരി പൊന്‍ വെട്ടം
പുല്‍കൊടികളില്‍ ഉണര്‍വ്
സുപ്രഭാതം ...
പുലര്‍കാല സൂര്യനെ
വരവെല്‍പ്പിനായിയൊരുങ്ങുന്നു.
കിളികുലജാലങ്ങള്‍ .....
ആകാശ ചുവട്ടില്‍
അവകാശികളായ ഉണ്ട് .
മനുഷ്യരല്ലാത്തവര്‍ ഏറെ .
സായന്തനത്തിന്‍ തണലില്‍
വിയര്‍പ്പു വിഴുങ്ങി തീരത്തണയുന്ന
തുഴയും വഞ്ചിയും
അതിരുകളില്ലാതെ
പറന്നുനടക്കും വാനപാടിക്കു
ലോകമേ തറവാട്
പ്രകൃതി അണിഞ്ഞു
മാല്യമെത്ര മോഹനം .
കണ്ണിനും മനസ്സിനുമാനന്ദം
Comments