കാലന്‍ കോലം കാലം
കാലന്‍ കോലം കാലം
കാലം കാത്തു കിടപ്പു നിൻ
കാലിചുവട്ടിലെ കാവൽനായെ പോൽ
കരുതുകയത്ര നിസ്സാരമല്ലെന്നറിക
കാര്യം ഗുരുതരമെന്നറികയിനിയിതു
കോലം കേട്ടിയിതാടുന്നു കലികാലമെന്നറിക
കരചരണങ്ങള്‍ ചേര്‍ത്തു നമിപ്പു
കീശയിലുള്ളത്രയുമളവില്‍ കൊള്ളാതെയും
കാമിനിമാരെ കാട്ടി കാര്യം കാണാനായി
കേള്‍ക്കാതെ ഇരുന്നാലോ പൂകാം
കാലന്റെ കൊലായിലേക്കിത് വേഗം
കണ്ടതടിക്കെറെ ഉണ്ടിനി പറവതിനായി
കാലം മാറില്ല കോലം മാറില്ല വിതയില്ലാതെ
കാഷ്ടം പോലെ കിടപ്പിത് വാക്കുകള്‍
കുറിച്ചത് വായിക്കാന്‍ ആരാര്‍ക്കും വേണ്ടയി
കവിതയും കവിയും അവന്റെ കരകവിയും വരികളും......
കാലം കാത്തു കിടപ്പു നിൻ
കാലിചുവട്ടിലെ കാവൽനായെ പോൽ
കരുതുകയത്ര നിസ്സാരമല്ലെന്നറിക
കാര്യം ഗുരുതരമെന്നറികയിനിയിതു
കോലം കേട്ടിയിതാടുന്നു കലികാലമെന്നറിക
കരചരണങ്ങള്‍ ചേര്‍ത്തു നമിപ്പു
കീശയിലുള്ളത്രയുമളവില്‍ കൊള്ളാതെയും
കാമിനിമാരെ കാട്ടി കാര്യം കാണാനായി
കേള്‍ക്കാതെ ഇരുന്നാലോ പൂകാം
കാലന്റെ കൊലായിലേക്കിത് വേഗം
കണ്ടതടിക്കെറെ ഉണ്ടിനി പറവതിനായി
കാലം മാറില്ല കോലം മാറില്ല വിതയില്ലാതെ
കാഷ്ടം പോലെ കിടപ്പിത് വാക്കുകള്‍
കുറിച്ചത് വായിക്കാന്‍ ആരാര്‍ക്കും വേണ്ടയി
കവിതയും കവിയും അവന്റെ കരകവിയും വരികളും......
Comments