ദുഃഖമേറെ

ദുഃഖമേറെ



പ്യേത്താ നിന്‍ മാറിടത്തില്‍
ഒപ്പുവെച്ചു തീര്‍ത്തു അങ്ങ്
മടിയില്‍ കിടത്തിയൊരു
എശുവേ നിന്‍ വേദനകളില്‍
ഒരിറ്റു ആശ്വാസം പകരാന്‍
ആരുമില്ലല്ലായിരുന്നുവല്ലൊ
എല്ലവർക്കായി നീ ത്യാഗം
ചെയയ്തു ,നിന്നെ തിളങ്ങുന്ന
വെള്ളികാശിനായി ഒറ്റി
ഓർക്കുക പാപത്തിൻ ഫലം
മധുരമല്ല അവസാനം അനുഭവിച്ചേ
ഉള്ളു നിനക്കുമന്ത്യം  എന്നറിക

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “