വട്ട പൂജ്യം മാത്രം



വട്ട പൂജ്യം മാത്രം

Photo: വട്ട പൂജ്യം മാത്രം

ഇനിയെത്ര കാതങ്ങള്‍ 
ഇനിയെത്ര ദൂരം നടക്കേണം 
അറിവിന്റെ പുസ്തകത്തില്‍ 
ഏറെയില്ല എനിക്ക് ഇന്നുവരക്കും 
എന്റെ കണ്ണിന്‍ പിറകിലെ കാര്യങ്ങള്‍ 
എന്തെന്ന് അറിയാത്തവന്‍ ഞാന്‍ 
ഞാന്‍എന്ന ഭാവം കൈമുതലായി 
ഈ ബ്രമമാണ്ഡ പിണ്ഡകടാഹങ്ങളില്‍ 
എന്റെ എന്ന് പറയുവാന്‍ 
എന്തുണ്ട് എന്ന് ആലോചിക്കുകില്‍ 
ഒന്നുമില്ല ഒരു വട്ട പൂജ്യം മാത്രം

ഇനിയെത്ര കാതങ്ങള്‍
ഇനിയെത്ര ദൂരം നടക്കേണം
അറിവിന്റെ പുസ്തകത്തില്‍
ഏറെയില്ല എനിക്ക് ഇന്നുവരക്കും 
എന്റെ കണ്ണിന്‍ പിറകിലെ കാര്യങ്ങള്‍
എന്തെന്ന് അറിയാത്തവന്‍ ഞാന്‍
ഞാന്‍എന്ന ഭാവം കൈമുതലായി
ഈ ബ്രമമാണ്ഡ പിണ്ഡകടാഹങ്ങളില്‍
എന്റെ എന്ന് പറയുവാന്‍
എന്തുണ്ട് എന്ന് ആലോചിക്കുകില്‍
ഒന്നുമില്ല ഒരു വട്ട പൂജ്യം മാത്രം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “