കുറും കവിതകള്‍ 158
കുറും കവിതകള്‍ 158
രാവകന്നു
കവിതയുണര്‍ന്നു
സ്വപ്നാടനം
പച്ചവളയിട്ട
കൈകളാൽ നാവിനു
രസനാൽസവം
ഉപ്പും മധുരവും
ശത്രുതയിൽ
ഗുളികകാലം
രാത്രിയുടെ മൌനമുടച്ചു
പല്ലിയുടെ അവതാരങ്ങളറിയിച്ചു
സന്ദേശങ്ങള്‍
കാവിപുതച്ചു
സന്യാസത്തിലേക്ക്
മടങ്ങി സൂര്യന്‍
പ്രണയപുഞ്ചരിയുമായി
ചുറ്റിനടന്നു അമ്പിളി
രവിയവാന്‍ വരവോളം
പുഞ്ചിരിപ്പുക്കളുണര്‍ന്നു
പ്രഭാതകിരണങ്ങള്‍ക്കു
സ്വാഗതം
പ്രഭാതസവാരി
മനസ്സിന്‍ വാടികയില്‍
കവിതപ്പു വിരിഞ്ഞു
ആല്‍ത്തറയിലെ കല്ലുകള്‍ക്കു
മഞ്ഞള്‍ കുങ്കുമാര്‍ച്ചന
പ്രഭാതകാഴ്ച ഭക്തിയുണര്‍ത്തി
രഹസ്യങ്ങളുടെ ഭാരത്താല്‍
കുമ്പസാര കൂടിനും
മൂളുന്ന പങ്കക്കും വീര്‍പ്പുമുട്ട്,
സൂര്യവെട്ടം
അവളുടെ ചുണ്ടിൻ കുറുകെ
മഞ്ഞുരുകി
കവിതയെ തേടി
ജനലരികത്ത് നിന്നവനു
ഇടിയെറ്റു ആശുപത്രിയില്‍
വൈദ്യുതി മുടക്കം
ഇരുട്ടില്‍ തനിയെ
വാതിലൊരു മുട്ടല്‍
അർദ്ധരാത്രിയിലെ
ഇടിമിന്നലിലെന്‍
നിലകണ്ണാടിയിൽ പൊട്ടല്‍
മുളംകാടിൻ ഭംഗിയും
അവളും അവളുടെ പുല്ലാം കുഴല്‍സംഗീതവും
ഞാനില്ലാതെയെയാകുമ്പോല്‍
ഒരുതിര മറുതിര
മോഹങ്ങള്‍ ആഞ്ഞടിച്ചു
മനസ്സിന്‍ തീരത്ത്
കിളിവാതിലുടെ
ഭാസ്ക്കരന്റെ എത്തിനോട്ടം
ചന്ദ്രികയുടെ സ്വപ്നം പൊലിഞ്ഞു
ഗ്രീഷ്‌മ പ്രഭാതം
അപ്രതീക്ഷിതമായി മഴ പൊടിഞ്ഞു
തേനീച്ച മൂളി പറന്നു
രാവകന്നു
കവിതയുണര്‍ന്നു
സ്വപ്നാടനം
പച്ചവളയിട്ട
കൈകളാൽ നാവിനു
രസനാൽസവം
ഉപ്പും മധുരവും
ശത്രുതയിൽ
ഗുളികകാലം
രാത്രിയുടെ മൌനമുടച്ചു
പല്ലിയുടെ അവതാരങ്ങളറിയിച്ചു
സന്ദേശങ്ങള്‍
കാവിപുതച്ചു
സന്യാസത്തിലേക്ക്
മടങ്ങി സൂര്യന്‍
പ്രണയപുഞ്ചരിയുമായി
ചുറ്റിനടന്നു അമ്പിളി
രവിയവാന്‍ വരവോളം
പുഞ്ചിരിപ്പുക്കളുണര്‍ന്നു
പ്രഭാതകിരണങ്ങള്‍ക്കു
സ്വാഗതം
പ്രഭാതസവാരി
മനസ്സിന്‍ വാടികയില്‍
കവിതപ്പു വിരിഞ്ഞു
ആല്‍ത്തറയിലെ കല്ലുകള്‍ക്കു
മഞ്ഞള്‍ കുങ്കുമാര്‍ച്ചന
പ്രഭാതകാഴ്ച ഭക്തിയുണര്‍ത്തി
രഹസ്യങ്ങളുടെ ഭാരത്താല്‍
കുമ്പസാര കൂടിനും
മൂളുന്ന പങ്കക്കും വീര്‍പ്പുമുട്ട്,
സൂര്യവെട്ടം
അവളുടെ ചുണ്ടിൻ കുറുകെ
മഞ്ഞുരുകി
കവിതയെ തേടി
ജനലരികത്ത് നിന്നവനു
ഇടിയെറ്റു ആശുപത്രിയില്‍
വൈദ്യുതി മുടക്കം
ഇരുട്ടില്‍ തനിയെ
വാതിലൊരു മുട്ടല്‍
അർദ്ധരാത്രിയിലെ
ഇടിമിന്നലിലെന്‍
നിലകണ്ണാടിയിൽ പൊട്ടല്‍
മുളംകാടിൻ ഭംഗിയും
അവളും അവളുടെ പുല്ലാം കുഴല്‍സംഗീതവും
ഞാനില്ലാതെയെയാകുമ്പോല്‍
ഒരുതിര മറുതിര
മോഹങ്ങള്‍ ആഞ്ഞടിച്ചു
മനസ്സിന്‍ തീരത്ത്
കിളിവാതിലുടെ
ഭാസ്ക്കരന്റെ എത്തിനോട്ടം
ചന്ദ്രികയുടെ സ്വപ്നം പൊലിഞ്ഞു
ഗ്രീഷ്‌മ പ്രഭാതം
അപ്രതീക്ഷിതമായി മഴ പൊടിഞ്ഞു
തേനീച്ച മൂളി പറന്നു
Comments