Thursday, November 28, 2013

കാലം മാറി

കാലം മാറി


പണ്ട് ലോറിക്ക് പിന്നില്‍
എഴുതി കണ്ടിരുന്നു

''നാം രണ്ടു നമുക്ക് രണ്ട്''

പിന്നെ കുറെ കാലം കഴിഞ്ഞു
''നാം രണ്ടു നമുക്കൊന്ന് ''

ഇനിയെന്താവുമോ ഭാവിയില്‍
''നാം രണ്ടു നമുക്കു ഒന്നും വേണ്ടാ''
എന്നാകുമോ

കാലമേ നീ ബലവാന്‍ തന്നെ

No comments: