കേള്‍ക്കുക

കേള്‍ക്കുക

അകലങ്ങളില്‍ നിന്നു
അകലങ്ങളിലേക്ക്
ഉണരുന്ന ഉണര്‍വുകളെ
കേള്‍ക്കുക നിങ്ങള്‍
സൂര്യനുണര്‍ന്നു
ഉര്‍വ്വരതയുടെ ഉദിരമുണര്‍ന്നു
ജലമുണര്‍ന്നു
വേരുകളുണര്‍ന്നു
മരമുണര്‍ന്നു
ചില്ലയിലെ കിളികളുണര്‍ന്നു
കണ്ടില്ല കേട്ടില്ല പലതും
കേള്‍ക്കാഴിക നടിച്ചു നാം
ഇന്നിന്റെ രോഗാതുരത
മൂര്‍ച്ചിക്കുന്നതാറിക കേള്‍ക്ക
ദീനതയേറിയ മൗനം
പേറിയ മനസ്സേ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “