പറയാതെ ഇരിക്കവയ്യ

പറയാതെ ഇരിക്കവയ്യ 

Photo: പറയാതെ ഇരിക്കവയ്യ 

സ്നേഹം വിരിഞ്ഞത് 
ഏതു മൂശയില്‍ നിന്നോ 
ചെറുചലനങ്ങളില്‍ 
ഉടഞ്ഞു ചിതറുന്നുവല്ലോ 
ഇരുകാലിയിലും നാല്‍ക്കാലികളിലും
ഒരുപോലെ പ്രകടമല്ലോയി 
പ്രതിഭാസം വിത്യസ്ഥമെങ്കിലും 
സൃഷ്ടിയുടെ  ഒരു മായാവിലാസം 
പറയാതിരിക്കാനാവില്ല

സ്നേഹം വിരിഞ്ഞത്
ഏതു മൂശയില്‍ നിന്നോ
ചെറുചലനങ്ങളില്‍
ഉടഞ്ഞു ചിതറുന്നുവല്ലോ
ഇരുകാലിയിലും നാല്‍ക്കാലികളിലും
ഒരുപോലെ പ്രകടമല്ലോയി
പ്രതിഭാസം വിത്യസ്ഥമെങ്കിലും
സൃഷ്ടിയുടെ ഒരു മായാവിലാസം
പറയാതിരിക്കാനാവില്ല

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “