കൈവിട്ടു പോയ മനസ്സ്
കൈവിട്ടു പോയ മനസ്സ്
കണ്ണുകളെ ഏറെ ആകർഷണം
അതിൽ മുക്കി കളയും പോലെ
എന്താണ് ആ കണ്ണുകളിലെ
കവിത മനോഹരം
സർപ്പ സൌന്ദര്യം എന്ന്
ഇതിനാണോ പറയുന്നത് അറിയില്ല
ചിത്രം കാണുമ്പോൾ അറിയാതെ
പറഞ്ഞു പോകുന്നു
ചുണ്ടുകളിൽ പ്രണയത്തിൻ ചുവപ്പ്
കണ്ണിൽ വിരിയുന്നത്
അക്ഷര കുറുംമ്പാർന്ന കവിത
ആ ചുണ്ടുകളിൽ പുരളുന്ന ചായത്തിൻ ഭാഗ്യമേ
ഞാൻ അറിയുന്നു ആ മനസ്സിന്റെ വേദന
എന്തിനാണ് ദുഖിക്കുന്നത്
മാംസ നിബദ്ധമല്ലാത്ത ഒന്നിനെ തേടി
ഇല്ലിന്നു പലരുടെയും പ്രവർത്തികൾ
എല്ലാം സ്വാർത്ഥതയുടെ മുർത്തിമത് ഭാവങ്ങൾ
ജീവിതപാതയിൽ പല വഴികൾ കല്ലും മുള്ളും നിറഞ്ഞത്
അൽപ്പം പൂവും പച്ചിപ്പും ഉള്ളവയും
അറിയാതെ കടന്നു വരുന്നു ഇതായിരിക്കുമോ
സ്വർഗ്ഗ നരകങ്ങൾ നാം തന്നെ തീർക്കുന്നത്
കണ്ണുകളെ ഏറെ ആകർഷണം
അതിൽ മുക്കി കളയും പോലെ
എന്താണ് ആ കണ്ണുകളിലെ
കവിത മനോഹരം
സർപ്പ സൌന്ദര്യം എന്ന്
ഇതിനാണോ പറയുന്നത് അറിയില്ല
ചിത്രം കാണുമ്പോൾ അറിയാതെ
പറഞ്ഞു പോകുന്നു
ചുണ്ടുകളിൽ പ്രണയത്തിൻ ചുവപ്പ്
കണ്ണിൽ വിരിയുന്നത്
അക്ഷര കുറുംമ്പാർന്ന കവിത
ആ ചുണ്ടുകളിൽ പുരളുന്ന ചായത്തിൻ ഭാഗ്യമേ
ഞാൻ അറിയുന്നു ആ മനസ്സിന്റെ വേദന
എന്തിനാണ് ദുഖിക്കുന്നത്
മാംസ നിബദ്ധമല്ലാത്ത ഒന്നിനെ തേടി
ഇല്ലിന്നു പലരുടെയും പ്രവർത്തികൾ
എല്ലാം സ്വാർത്ഥതയുടെ മുർത്തിമത് ഭാവങ്ങൾ
ജീവിതപാതയിൽ പല വഴികൾ കല്ലും മുള്ളും നിറഞ്ഞത്
അൽപ്പം പൂവും പച്ചിപ്പും ഉള്ളവയും
അറിയാതെ കടന്നു വരുന്നു ഇതായിരിക്കുമോ
സ്വർഗ്ഗ നരകങ്ങൾ നാം തന്നെ തീർക്കുന്നത്
Comments