ഗുണനിലവാരം

ഗുണനിലവാരം

മനോഭാവങ്ങളില്‍ മാറ്റമുണ്ടാകുകില്‍
അത്യുന്നതങ്ങളിലേക്ക് ഉയരാമെന്നും
ചിന്തകള്‍ക്ക് ചിന്തെരിടാം
കണ്ണും മനവും ഒന്നാകുകില്‍
സമയത്തിനോടോപ്പം സഞ്ചരിച്ചു
മുന്നേറാം ലക്ഷ്യം സാധുകരിക്കാം
ഗുണനിലവാരസംബന്ധിയാം
കാര്യങ്ങള്‍ക്കു ശക്തി പകരാം
ഉയരാം ഉയര്‍ത്താം നമുക്ക് എന്നും
വീണ്ടും വീണ്ടും ഉടച്ചു വാര്‍ക്കാതെ
ഉല്‍പാദന നിലവാരം പുലര്‍ത്താം
നല്ല നാളെക്കായി നടക്കാം ,വിജയിക്കാം
ഗുണനിലവാരം ഉറപ്പിച്ചു നാം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “