ഏറെ പ്രിയകരമാം രാഗം

ശിവ ഭഗവാന് ഏറെ പ്രിയകരമാം
രാഗം രേവതി രാഗം രേവതി രാഗം 
സ രി1 മ1 പ നി2 സ
സ നി2 പ മ1 രി1 സ
രേവതി രാഗം രാഗം രേവതി രാഗം
രത്നാംഗിയുടെ മേള കർത്താ രാഗം

അന്നമാചാര്യനും പുരന്ദര ദാസനും
ഏറെ പാടി സാധകമാക്കിയ രാഗം
മഹാദേവ ശിവ ശംഭോ  
ശ്രീ മഹാദേവ ശിവ ശംഭോ  ....

രേവതി രാഗം രാഗം രേവതി രാഗം
ശിവ ഭഗവാന് ഏറെ പ്രിയകരമാം രാഗം

തൃക്കവിയുരും തൃക്കുരട്ടിയിലും
തൃക്കാരിയൂരും തൃകപാലീശരത്തും
കുടികൊള്ളും പരമേശ്വരാ 
കൈതൊഴുന്നെൻ ഭഗവാനേ

രേവതി രാഗം രാഗം രേവതി രാഗം
ശിവ ഭഗവാന് ഏറെ പ്രിയകരമാം രാഗം

ജീ ആർ കവിയൂർ
26 03 2024



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “