ത്രിക്കവിയൂർ വാഴും
ത്രിക്കവിയൂർ വാഴും
ത്രിനെത്രനാം ഭഗവാനെ
തൃക്കൺ പാർത്തനുഗ്രഹിക്കേണമെ
തൃദോഷങ്ങളേൾക്കാതെ കാത്തിടേണമെ
ത്രേതായുഗ കാലത്ത്
ശ്രീ രാമസ്വാമി പ്രതിഷ്ഠിച്ച
തിരു വിഗ്രഹത്തിന് മുന്നിൽ
കൺടച്ചു തൊഴുത് നിൽക്കുമ്പോൾ
കൈലാസത്തിലെന്നപോലെ ഭഗവാനെ
ത്രിക്കവിയൂർ വാഴും
ത്രിനെത്രനാം ഭഗവാനെ
തൃക്കൺ പാർത്തനുഗ്രഹിക്കേണമെ
തൃദോഷങ്ങളേൾക്കാതെ കാത്തിടേണമെ
പഞ്ചക്ഷരി മന്ത്രം നിത്യം
നാവിലുദിക്കാൻ ശേക്ഷിയും
ശേമുഷിയും നൽകണേ
പാർവതി വല്ലഭാ കൃപാ നിധേ
ത്രിക്കവിയൂർ വാഴും
ത്രിനെത്രനാം ഭഗവാനെ
തൃക്കൺ പാർത്തനുഗ്രഹിക്കേണമെ
തൃദോഷങ്ങളേൾക്കാതെ കാത്തിടേണമെ
ശിവരാത്രി വ്രതം നോറ്റ്
നിൻ കീർത്തനം പാടി
വിളക്കും ആഘോഷവും
കണ്ട് മടങ്ങുമ്പോൾ
മനസ്സിന് എന്തൊരു ആനന്ദം ഭഗവാനെ
ത്രിക്കവിയൂർ വാഴും
ത്രിനെത്രനാം ഭഗവാനെ
തൃക്കൺ പാർത്തനുഗ്രഹിക്കേണമെ
തൃദോഷങ്ങളേൾക്കാതെ കാത്തിടേണമെ
ജീ ആർ കവിയൂർ
10 03 2024
Comments