വിഷു സംക്രമം
വിഷു സംക്രമം
കണികണ്ടുണരും
കണിക്കൊന്നയും
കാതിന് ഇമ്പമേകും
വിഷുപ്പക്ഷിതൻ പാട്ടും
രാവും പകലും
തുല്യമായ് മാറും
മേടമാസത്തിലെ
വിഷുദിനത്തിലായ്
നരകാസുര നിഗ്രഹം
നടത്തി നന്മയുടെ
വിജയം നൽകി
ശ്രീകൃഷ്ണ ഭഗവാൻ
രാവണനെ ഹനിച്ചതു
രാമനും വിഷുദിനത്തില്ലല്ലോ
രാമ ജയം ശ്രീ രാമ ജയം
രാമ ജയം ശ്രീരാമജയം
ജി ആർ കവിയൂർ
26 03 2024
Comments