എന്ത് കണ്ടു ഞാൻ

ഈ ലോകത്ത് വന്ന്
എന്ത് കണ്ടു ഞാൻ
 ഈ ലോകത്ത് 

മനുഷ്യൻ വെറുമൊരു 
 മാംസ കൂമ്പാരം 
ജലത്തിൽ വിരിയും 
കുമിളകൾ മാത്രം 
പൊട്ടിപ്പോകും കുമിളകൾ 

ഈ ലോകത്ത് വന്ന്
എന്ത് കണ്ടു ഞാൻ
 ഈ ലോകത്ത് 

കണ്ടു ഏറെ കണ്ടു
നിന്നെപ്പോലെ വേറെ
ആരെയും കണ്ടില്ല 
ഒന്ന് ഒന്നിനോട് സാമ്യമില്ലാതെ 

ഈ ലോകത്ത് വന്ന്
എന്ത് കണ്ടു ഞാൻ
 ഈ ലോകത്ത് 

കൊടുക്കും ഈ ഹൃദയം ആർക്ക് 
കൊടുത്തവരൊക്കെ
വഞ്ചിചന മാത്രം  
തിരികെ കിട്ടി 

ഈ ലോകത്ത് വന്ന്
എന്ത് കണ്ടു ഞാൻ
 ഈ ലോകത്ത് 

ജീ ആർ കവിയൂർ
04 03 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “