മറയാക്കുമല്ലോ
കൈ വളരുന്നുവോ
കാൽ വളരുന്നുവോ
കാത്തു കാത്തു
കണ്ണിലെ കൃഷ്ണമണി പോലെ
കാത്തുസൂക്ഷിച്ച കണ്മണിയെ
കണ്ണൻ ചിരട്ടയിൽ
മണ്ണുവാരി കളിച്ച നീയിന്ന്
വളർന്നു പന്തലിച്ചു
വാങ്ങായിമാറിയല്ലോ
വീടിനായി കൈത്താങ്ങായി മാറിയല്ലോ
കാലമെന്നേയും നിന്നെയും നാളെ കാലയവനികയ്ക്ക് മറയാക്കുമല്ലോ
03 03 2024
Comments