അപ്രതീക്ഷമായ കണ്ടുമുട്ടൽ
അപ്രതീക്ഷമായ കണ്ടുമുട്ടൽ
കണ്ടു ഞാനിന്നു ഒൻപതു
വർഷങ്ങൾക്കിപ്പുറത്തു
മുൻപേ മുംബയിലെ
സാഹിത്യ ലോകത്തു
നാല് വർഷത്തെ പരിചയം
ചേട്ട മുഴുത്ത ചങ്ങാതിയാവും
കവിയും അതിലുപരി നോവുകളെ
അറിയിക്കും നോവലിസ്റ്റും നിരവധി
പുരസ്‌കങ്ങൾ കരസ്ഥമാക്കിയതും
അതിലുപരി സ്നേഹ സമ്പന്നനായ
എളിമയുടെ തെളിമയാം
സി പി കൃഷ്ണ കുമാർ ഏട്ടൻ
തിരുവല്ല ശ്രീ വല്ലഭ സത്രത്തിൽ
വച്ച് വീണ്ടും കാണുവാൻ
ഈ കോവിഡ് കാലത്തു കഴിഞ്ഞു
തികച്ചും അപ്രതീക്ഷമായ കണ്ടുമുട്ടൽ
എല്ലാം ശ്രീ വല്ലഭന്റെ അനുഗ്രഹം
അല്ലാതെ എന്താ പറയുക ..!!!
ജീ ആർ കവിയൂർ
04 .02 .2021
Comments