വിട്ടൊഴിഞ്ഞു .. ഗസൽ

 വിട്ടൊഴിഞ്ഞു .. ഗസൽ 


പറയുകിൽ അൽപ്പം കാര്യം തന്നെ 

ഭാഗ്യവാന്മാരായിരുന്നു  ചിലർ 

അവരിൽ പ്രണയമായ് കരുതി 

കൊണ്ടിരുന്നു  തൊഴിലിനെ  

ജീവിതകാലമത്രയും ഇവർ 

തൊഴിലിനെ പ്രണയമാക്കി  (2 )


ഞാനോ മൊത്തം തിരക്കിലായിരുന്നു  

ജീവിത വഴികളിലാകെ പിന്നെ 

പ്രണയിച്ചു ഞാൻ അൽപ്പമായ് 

ചെയ്തു അൽപ്പാൽപ്പം  തൊഴിലിനെയും  

ഇവ രണ്ടും കൂടി പ്രശ്‌നമായപ്പോൾ 

അവസാനം വിട്ടൊഴിഞ്ഞു രണ്ടിനേയും (2 )



ജീ ആർ കവിയൂർ 

01 .02 .2021 

 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “