ഒരു സായംസന്ധ്യയിൽ (ഗസൽ )

ഒരു സായംസന്ധ്യയിൽ (ഗസൽ )


ഒരു സായംസന്ധ്യയിൽ 

എന്റെ  ഹൃദയം കവർന്നവൾ 

ഒരു മന്ദഹാസവുമായ് എന്നിൽ നിറഞ്ഞവൾ 

ചന്ദന സുഗന്ധമായ് എന്നും നിറഞ്ഞവൾ - (2 )



തണുവാർന്ന ഗസലിൻ ഈണമായ്  

ഒരു തൂവൽ സ്പര്ശമായ് എന്നിലെന്നും - (2 )


ആ ആ ആ ആ 

ഉം ഉം ഉം ഉം 


കണ്ണ്  ചിമ്മും താരകമായ് മെല്ലെ നീ 

എൻ മനസ്സിന് വേദികയിൽ - (2 )



ഒരു സായംസന്ധ്യയിൽ 

എന്റെ  ഹൃദയം കവർന്നവൾ 

ഒരു മന്ദഹാസവുമായ് എന്നിൽ നിറഞ്ഞവൾ 

ചന്ദന സുഗന്ധമായ് എന്നും നിറഞ്ഞവൾ - (2 )



നീ പാടും പല്ലവി പാടുവാൻ 

ഞാനെത്രവട്ടം ശ്രമിച്ചിരുന്നു  - (2 )

അനുരാഗമധുരഗാനമായി 

അകതാരൽ  എന്നും നിറഞ്ഞു നിന്നു - (2 )


ഒരു സായംസന്ധ്യയിൽ 

എന്റെ  ഹൃദയം കവർന്നവൾ 

ഒരു മന്ദഹാസവുമായ് എന്നിൽ നിറഞ്ഞവൾ 

ചന്ദന സുഗന്ധമായ് എന്നും നിറഞ്ഞവൾ - (2 )


ജീ ആർ കവിയൂർ 

04 .02 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “