ഋതുഭേതമില്ലാത്ത പ്രണയം ( ഗസൽ )
ഋതുഭേതമില്ലാത്ത പ്രണയം ( ഗസൽ )
ഇന്നലെ വന്നൊരു
വസന്തത്തിൻ സുഗന്ധം
നിന്നുടെ കഥയൊന്നു പറഞ്ഞു
ആരും കേട്ടാലും മതിവരാത്ത -(2 )
നിൻ ഓർമ്മകളുടെ വർണ്ണങ്ങൾ
വീണ്ടും കോർത്തെടുത്തു - (2 )
അക്ഷര മാലകളാലത്
ശ്രുതി ചേർത്തു പാടി പോയ് - (2 )
ഇന്നലെ വന്നൊരു
വസന്തത്തിൻ സുഗന്ധം
നിന്നുടെ കഥയൊന്നു പറഞ്ഞു
ആരും കേട്ടാലും മതിവരാത്ത
സന്തോഷങ്ങളും സന്താപങ്ങളും
ഇണ ചേരും വേലകളാൽ - (2 )
ഹൃദയ വാട്ടികയിൽ മൊട്ടിട്ടു
ഋതുഭേതമില്ലാത്ത പ്രണയം - (2 )
ഇന്നലെ വന്നൊരു
വസന്തത്തിൻ സുഗന്ധം
നിന്നുടെ കഥയൊന്നു പറഞ്ഞു
ആരും കേട്ടാലും മതിവരാത്ത - (2 )
ജീ ആർ കവിയൂർ
12 .02.2021
Comments