വിരഹക്കടൽ (ഗസൽ )

 വിരഹക്കടൽ  (ഗസൽ )


നിൻ ആഴക്കടലാവും 

നയങ്ങളിലിറങ്ങും 

നേരമറിഞ്ഞു പ്രണയത്തിൻ 

ലവണ രസത്തിൻ മധുരിമ -( 2 )


നങ്കുരമിടാതെയെത്ര 

നാളിനിയും തീരം തേടി -( 2 )

തുഴയുമീ ജീവിത വഞ്ചിയേ 

ജന്മജന്മാന്തര യാത്രകളിൽ -( 2 )


നിൻ ആഴക്കടലാവും 

നയങ്ങളിലിറങ്ങും 

നേരമറിഞ്ഞു പ്രണയത്തിൻ 

ലവണ രസത്തിൻ മധുരിമ -( 2 )


മനസ്സിൽ വിരഹ തിരമാലകൾ 

ഉയർന്നു താഴുന്നുവല്ലോ -( 2 )

തിരയുടെ നോവറിയാതെ 

തീരം കാത്തു കിടന്നു  സഖിയേ -( 2 )


നിൻ ആഴക്കടലാവും 

നയങ്ങളിലിറങ്ങും 

നേരമറിഞ്ഞു പ്രണയത്തിൻ 

ലവണ രസത്തിൻ മധുരിമ -( 2 )


ജീ ആർ കവിയൂർ 

13 .02 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “