കുറും കവിതകള്‍ 570
കുറും കവിതകള്‍ 570
അഞ്ചു വര്‍ഷത്തെ കൊളസ്ട്രോളിന്റെ
അളവ് കുറക്കാന്‍
ദാ വീണ്ടും തിരഞ്ഞെടുപ്പ് ..!!
ആകാശ വീഥിയില്‍
അദൃശ്യ കരങ്ങളുടെ
ചിത്രമെഴുത്ത് മനോഹരം ..!!
നിലാവിന്റെ നിഴലില്‍
പ്രണയാതുരമാം നിന്‍ കണ്ണില്‍
കവിത ഞാന്‍ വായിച്ചു ..!!
അതിരുകളുടെ നൊമ്പരങ്ങള്‍
ഇല്ലാതെ ചിറകടിച്ചു പറക്കും
പറവകള്‍ക്ക് ചെല്ലുന്നിടമെല്ലാം സ്വന്തം ..!!
ഉള്ളിലെ തീ ആളികത്തട്ടെ .
എണ്ണ നനക്കും തീവട്ടി
ഇരുളിന്‍ ശോകം അകറ്റും
വേനലിന്‍ നൊമ്പരങ്ങള്‍
ചിന്തകള്‍ക്ക് കുളിര്‍
ജീവിത നിഴല്‍ നാടകം ..!!
കോടമഞ്ഞിന്‍ കുളിരും
അവളുടെ ഓര്‍മ്മകളും
യാത്രക്ക് ഒരു പുതു ജീവന്‍ ..!!
വന്യമാം പ്രകൃതിയുടെ മൗനം
താഴ് വാരകുളിരില്‍
തേടുന്നു ജീവത മധുരിമ ..!!
വേനലിന്‍ നോവറിഞ്ഞു
പുഴകടന്നു മോഹത്തിന്‍
കുളിര്‍ തേടുന്ന സഞ്ചാരം ..!!
കൊതിയുണര്‍ത്തി
ഇടവഴികളിലുടെ ജീവനത്തിന്‍
പഞ്ഞി മിഠായി വില്‍പ്പന ..!!
അഞ്ചു വര്‍ഷത്തെ കൊളസ്ട്രോളിന്റെ
അളവ് കുറക്കാന്‍
ദാ വീണ്ടും തിരഞ്ഞെടുപ്പ് ..!!
ആകാശ വീഥിയില്‍
അദൃശ്യ കരങ്ങളുടെ
ചിത്രമെഴുത്ത് മനോഹരം ..!!
നിലാവിന്റെ നിഴലില്‍
പ്രണയാതുരമാം നിന്‍ കണ്ണില്‍
കവിത ഞാന്‍ വായിച്ചു ..!!
അതിരുകളുടെ നൊമ്പരങ്ങള്‍
ഇല്ലാതെ ചിറകടിച്ചു പറക്കും
പറവകള്‍ക്ക് ചെല്ലുന്നിടമെല്ലാം സ്വന്തം ..!!
ഉള്ളിലെ തീ ആളികത്തട്ടെ .
എണ്ണ നനക്കും തീവട്ടി
ഇരുളിന്‍ ശോകം അകറ്റും
വേനലിന്‍ നൊമ്പരങ്ങള്‍
ചിന്തകള്‍ക്ക് കുളിര്‍
ജീവിത നിഴല്‍ നാടകം ..!!
കോടമഞ്ഞിന്‍ കുളിരും
അവളുടെ ഓര്‍മ്മകളും
യാത്രക്ക് ഒരു പുതു ജീവന്‍ ..!!
വന്യമാം പ്രകൃതിയുടെ മൗനം
താഴ് വാരകുളിരില്‍
തേടുന്നു ജീവത മധുരിമ ..!!
വേനലിന്‍ നോവറിഞ്ഞു
പുഴകടന്നു മോഹത്തിന്‍
കുളിര്‍ തേടുന്ന സഞ്ചാരം ..!!
കൊതിയുണര്‍ത്തി
ഇടവഴികളിലുടെ ജീവനത്തിന്‍
പഞ്ഞി മിഠായി വില്‍പ്പന ..!!
Comments