ഉയര്‍ന്നു പൊങ്ങാം
ഉയര്‍ന്നു പൊങ്ങാം ..!!
ഞാന്‍ എന്‍ മനസ്സിന്‍
സ്വാന്തനത്തിനായി
ചൂടിയ പൂവും വാടി
ചങ്ങലക്കിട്ട മൗനമേ
നിനക്കറിയുമോ എന്റെ
നോവിന്റെ ആഴം ...
നിറക്കാം കണ്ണുകളില്‍
കൗമാരത്തിന്‍ കറുപ്പിന്
വെള്ളായം വീശുന്നുണ്ട്
അനുഭവങ്ങളുടെ തീച്ചുളയില്‍
വെന്തു ഉരുകുയിയ കാലത്തിന്‍
ചാരമായി മാറുമ്പോള്‍
ഒരു ഫിനിക്സ് പക്ഷിയായി
ഉയര്‍ന്നു പൊങ്ങുവാന്‍
തുടിക്കുന്ന മനം ........!!
ഞാന്‍ എന്‍ മനസ്സിന്‍
സ്വാന്തനത്തിനായി
ചൂടിയ പൂവും വാടി
ചങ്ങലക്കിട്ട മൗനമേ
നിനക്കറിയുമോ എന്റെ
നോവിന്റെ ആഴം ...
നിറക്കാം കണ്ണുകളില്‍
കൗമാരത്തിന്‍ കറുപ്പിന്
വെള്ളായം വീശുന്നുണ്ട്
അനുഭവങ്ങളുടെ തീച്ചുളയില്‍
വെന്തു ഉരുകുയിയ കാലത്തിന്‍
ചാരമായി മാറുമ്പോള്‍
ഒരു ഫിനിക്സ് പക്ഷിയായി
ഉയര്‍ന്നു പൊങ്ങുവാന്‍
തുടിക്കുന്ന മനം ........!!
Comments
Good one...