കേള്‍ക്കുന്നു നിന്നെ ..
കേള്‍ക്കുന്നു നിന്നെ ..
മൗനം കൂടുകൂട്ടും
ചില്ലയിലാകെ
ശാന്തതയുടെ പൊലിമ ..!!
ദുഖത്തിന്‍ മഷിയില്‍ മുക്കി
ഞാന്‍ എന്‍ തൂലികയാല്‍
നിന്നെ കുറിച്ചെഴുതിയവ
എന്‍ ആകാശത്തിനു മാത്രം
കുടിച്ച് വറ്റിക്കുവാന്‍
കഴിയുന്നൊരു കടലുണ്ട്
അതില്‍ അല്‍പ്പം
മുങ്ങാത്ത നെഞ്ചകം പോലെ
ഒരുപിടി മണ്ണിന്‍ കരയുണ്ട്
ഓര്‍മ്മകളില്‍ എവിടെയോ
വിഷാദങ്ങള്‍ ചിറകുവിരിക്കാനാവാതെ
നനഞ്ഞു ഒട്ടി മെല്ലെ ചീകി മിനുക്കി .
വിരഹം ഞാന്‍ എന്‍ നനവാര്‍ന്ന
ചുണ്ടാല്‍ ഒപ്പിയെടുത്തു അതിനു
ഉപ്പിന്‍ ക്ഷാരവും അനുഭവത്തിന്‍ കയ്പ്പും
നീളാത്ത എന്‍ കവിതയുടെ
വാക്കുകളെ തേടി നില്‍ക്കുമ്പോള്‍
നിന്‍ ഗദ്ഗതം അറിയുന്നുണ്ടായിരുന്നു ..!!
മൗനം കൂടുകൂട്ടും
ചില്ലയിലാകെ
ശാന്തതയുടെ പൊലിമ ..!!
ദുഖത്തിന്‍ മഷിയില്‍ മുക്കി
ഞാന്‍ എന്‍ തൂലികയാല്‍
നിന്നെ കുറിച്ചെഴുതിയവ
എന്‍ ആകാശത്തിനു മാത്രം
കുടിച്ച് വറ്റിക്കുവാന്‍
കഴിയുന്നൊരു കടലുണ്ട്
അതില്‍ അല്‍പ്പം
മുങ്ങാത്ത നെഞ്ചകം പോലെ
ഒരുപിടി മണ്ണിന്‍ കരയുണ്ട്
ഓര്‍മ്മകളില്‍ എവിടെയോ
വിഷാദങ്ങള്‍ ചിറകുവിരിക്കാനാവാതെ
നനഞ്ഞു ഒട്ടി മെല്ലെ ചീകി മിനുക്കി .
വിരഹം ഞാന്‍ എന്‍ നനവാര്‍ന്ന
ചുണ്ടാല്‍ ഒപ്പിയെടുത്തു അതിനു
ഉപ്പിന്‍ ക്ഷാരവും അനുഭവത്തിന്‍ കയ്പ്പും
നീളാത്ത എന്‍ കവിതയുടെ
വാക്കുകളെ തേടി നില്‍ക്കുമ്പോള്‍
നിന്‍ ഗദ്ഗതം അറിയുന്നുണ്ടായിരുന്നു ..!!
Comments