കുറും കവിതകള്‍ 587
കുറും കവിതകള്‍ 587
മനസ്സിന്റെ ഉള്ളില്‍
നാടോടടുക്കാന്‍ വെമ്പുന്നു
ഒരു രാജധാനിയിലെ യാത്ര ..!!
മരുഭൂവിന്‍ സായാഹ്നം
തണുത്ത കാറ്റു വീശി
ആട്ടും പറ്റവും യാത്രയായികഴിഞ്ഞു ..!!
ഘനശ്യാമ സന്ധ്യയില്‍
വിരഹഗാനം മൂളി കാറ്റണഞ്ഞു
ഉള്ളില്‍ ഒരു പ്രണയ നോവ് ..!!
ഗ്രീഷ്മം ചൂടില്‍
മഴക്കായി കൊതിക്കുന്നു .
നിന്‍ സാമീപ്യവും ..!!
എന്റെ കാതില്‍
ശംഖൂത്തിന്‍ മുഴക്കം ..
അകലെ കടലിരമ്പം ..!!
ബാര്‍ബര്‍ഷോപ്പിലെ
പൊട്ടിയ കണ്ണാടിയെ
ഹൃദയം പതിച്ച കടലാസ് കൊണ്ട് ഒട്ടിച്ചു ..!!
അവളിലെ
പ്രണയ കടലില്‍
വിരഹത്തിന്‍ തിരമാല ..!!
കൂട്ടായ്മയുടെ ശക്തിയേറെ
പ്രകൃതിയെന്ന
പാഠപുസ്തകത്തില്‍നിന്നും ..!!
ഉറക്കമില്ലായ്മ
വെള്ളത്തിന്‍ ഗ്ലാസില്‍ .
ചന്ദ്രരശ്‌മി..!!
മനസ്സിന്റെ ഉള്ളില്‍
നാടോടടുക്കാന്‍ വെമ്പുന്നു
ഒരു രാജധാനിയിലെ യാത്ര ..!!
മരുഭൂവിന്‍ സായാഹ്നം
തണുത്ത കാറ്റു വീശി
ആട്ടും പറ്റവും യാത്രയായികഴിഞ്ഞു ..!!
ഘനശ്യാമ സന്ധ്യയില്‍
വിരഹഗാനം മൂളി കാറ്റണഞ്ഞു
ഉള്ളില്‍ ഒരു പ്രണയ നോവ് ..!!
ഗ്രീഷ്മം ചൂടില്‍
മഴക്കായി കൊതിക്കുന്നു .
നിന്‍ സാമീപ്യവും ..!!
എന്റെ കാതില്‍
ശംഖൂത്തിന്‍ മുഴക്കം ..
അകലെ കടലിരമ്പം ..!!
ബാര്‍ബര്‍ഷോപ്പിലെ
പൊട്ടിയ കണ്ണാടിയെ
ഹൃദയം പതിച്ച കടലാസ് കൊണ്ട് ഒട്ടിച്ചു ..!!
അവളിലെ
പ്രണയ കടലില്‍
വിരഹത്തിന്‍ തിരമാല ..!!
കൂട്ടായ്മയുടെ ശക്തിയേറെ
പ്രകൃതിയെന്ന
പാഠപുസ്തകത്തില്‍നിന്നും ..!!
ഉറക്കമില്ലായ്മ
വെള്ളത്തിന്‍ ഗ്ലാസില്‍ .
ചന്ദ്രരശ്‌മി..!!
Comments