കുറും കവിതകള്‍ 582
കുറും കവിതകള്‍ 582
ശിശിരവസന്തങ്ങള്‍
വന്നുപോകുന്നത് .
നമുക്ക് കണ്ടു പിരിയാന്‍ ..!!
വേനലവധിയായി
എല്ലാവരും യാത്രയായി
എങ്ങും പോവാനില്ലാതെ ചില ജനമങ്ങള്‍ ..!!
മുനിഞ്ഞുകത്തും വിളക്കും
ഭാഗ്യാന്വേഷികളാം ജന്മങ്ങളും
ഉത്സവപറമ്പിലെ കണ്‍കഴ്ചകള്‍ ..!!
കാത്തിരുന്നു കണ്ണുകഴച്ചു
പുഴയിലെ ഓളങ്ങള്‍ക്കും
ആടോടില്ലാത്ത ഒരു വെറുപ്പ് ..!!
ജീവിതയാത്രയില്‍
തിരിഞ്ഞു നോക്കുമ്പോള്‍
കാല്‍പാടുകള്‍ പോലുമില്ല ..!!
ഉഷ്ണമേറുന്ന സന്ധ്യകളില്‍
നിന്‍ തോളുകളില്‍ ചായുമ്പോള്‍
സ്വാന്തനമായി രാവിങ്ങുയണഞ്ഞു ...!!
അവസാനം മണ്ണാങ്കട്ടയില്‍
അഭയം കണ്ടെത്തുന്നു കരീല
ജീവിത സായന്തനങ്ങളിലെ അവള്‍ ..!!
എനിക്ക് പകരം ആരുമില്ലയെന്നു സൂര്യന്‍
ഉണ്ടെന്നു ചന്ദ്രന്‍
എല്ലാം അറിഞ്ഞു സഹിക്കുന്ന ഭൂമി..!!
വേദനകളെ കടിച്ചമര്‍ത്തി
ചങ്ങലക്കിട്ട ജീവന്‍ ആരോടു പറയാന്‍
എല്ലാവരും ലഹരിയില്‍ അല്ലെ..!!
ജീവിത പൊലിമക്കു
മാറ്റെറ്റുവാന്‍ പൂര പറമ്പിലെ
കച്ചവട ജീവിതങ്ങള്‍ ..!!
ശിശിരവസന്തങ്ങള്‍
വന്നുപോകുന്നത് .
നമുക്ക് കണ്ടു പിരിയാന്‍ ..!!
വേനലവധിയായി
എല്ലാവരും യാത്രയായി
എങ്ങും പോവാനില്ലാതെ ചില ജനമങ്ങള്‍ ..!!
മുനിഞ്ഞുകത്തും വിളക്കും
ഭാഗ്യാന്വേഷികളാം ജന്മങ്ങളും
ഉത്സവപറമ്പിലെ കണ്‍കഴ്ചകള്‍ ..!!
കാത്തിരുന്നു കണ്ണുകഴച്ചു
പുഴയിലെ ഓളങ്ങള്‍ക്കും
ആടോടില്ലാത്ത ഒരു വെറുപ്പ് ..!!
ജീവിതയാത്രയില്‍
തിരിഞ്ഞു നോക്കുമ്പോള്‍
കാല്‍പാടുകള്‍ പോലുമില്ല ..!!
ഉഷ്ണമേറുന്ന സന്ധ്യകളില്‍
നിന്‍ തോളുകളില്‍ ചായുമ്പോള്‍
സ്വാന്തനമായി രാവിങ്ങുയണഞ്ഞു ...!!
അവസാനം മണ്ണാങ്കട്ടയില്‍
അഭയം കണ്ടെത്തുന്നു കരീല
ജീവിത സായന്തനങ്ങളിലെ അവള്‍ ..!!
എനിക്ക് പകരം ആരുമില്ലയെന്നു സൂര്യന്‍
ഉണ്ടെന്നു ചന്ദ്രന്‍
എല്ലാം അറിഞ്ഞു സഹിക്കുന്ന ഭൂമി..!!
വേദനകളെ കടിച്ചമര്‍ത്തി
ചങ്ങലക്കിട്ട ജീവന്‍ ആരോടു പറയാന്‍
എല്ലാവരും ലഹരിയില്‍ അല്ലെ..!!
ജീവിത പൊലിമക്കു
മാറ്റെറ്റുവാന്‍ പൂര പറമ്പിലെ
കച്ചവട ജീവിതങ്ങള്‍ ..!!
Comments