കുറും കവിതകള്‍ 576
കുറും കവിതകള്‍ 576
ഗ്രീഷ്മം സമ്മാനിച്ച
കണ്ണുനീര്‍ കടല്‍
ജ്വലിച്ചു താഴുന്ന സൂര്യന്‍ ..!!
കൊടുങ്ങല്ലൂര്‍ ഭരണിക്കായി
അച്ഛന്റെ ചുമലിലേറി
അമ്മാവാ ബലൂണ്‍ കരയുന്നു ..!!
നഷ്ട വസന്തത്തിന്‍
വിഷാദഛായയില്‍ മനം
നനഞ്ഞ വിഷു പടക്കങ്ങള്‍ ..!!
വേനലിന്‍ നോവറിയാത്ത
ഭക്തിയുടെ ലഹരി
അമ്മയില്‍ വിശ്വാസം ..!!
ആനമയില്‍ ഒട്ടകചിത്രങ്ങള്‍
ബൈസ്കോപ്പ് കണ്ടു മറന്ന നാളിന്‍
തിരികെ വരാത്ത ഓര്‍മ്മകള്‍ ..!!
പുലര്‍കാല കുളിര്‍
ശിലാലിഖിതം
ഉറഞ്ഞ മഞ്ഞ്..!!
മലമുകളിലെ ആദ്യ കുളിര്‍
ഘനമേറിയ ശിലയില്‍
മഞ്ഞിന്‍ തിളക്കങ്ങള്‍ ..!!
ഫോട്ടോ എടുപ്പ്.
നാണം മറച്ചു കൊണ്ട് ബാല്യം
ചമ്മി നില്‍ക്കും നിമിഷം ..!!
കെട്ടുകാഴ്ച ഒരുങ്ങി
താളമേളം നിലച്ചു .
ഇനി കരിമരുന്നു പ്രയോഗം ..!!
താഴ് വാരത്തിലേക്ക്
ജലധമനികള്‍ .
നിലക്കാത്ത പ്രവാഹം ..!!
വെയിലും മഴയത്തും
ഏക സഹായം .
പാവം ഓട്ടോവണ്ടി..!!
ഗ്രീഷ്മം സമ്മാനിച്ച
കണ്ണുനീര്‍ കടല്‍
ജ്വലിച്ചു താഴുന്ന സൂര്യന്‍ ..!!
കൊടുങ്ങല്ലൂര്‍ ഭരണിക്കായി
അച്ഛന്റെ ചുമലിലേറി
അമ്മാവാ ബലൂണ്‍ കരയുന്നു ..!!
നഷ്ട വസന്തത്തിന്‍
വിഷാദഛായയില്‍ മനം
നനഞ്ഞ വിഷു പടക്കങ്ങള്‍ ..!!
വേനലിന്‍ നോവറിയാത്ത
ഭക്തിയുടെ ലഹരി
അമ്മയില്‍ വിശ്വാസം ..!!
ആനമയില്‍ ഒട്ടകചിത്രങ്ങള്‍
ബൈസ്കോപ്പ് കണ്ടു മറന്ന നാളിന്‍
തിരികെ വരാത്ത ഓര്‍മ്മകള്‍ ..!!
പുലര്‍കാല കുളിര്‍
ശിലാലിഖിതം
ഉറഞ്ഞ മഞ്ഞ്..!!
മലമുകളിലെ ആദ്യ കുളിര്‍
ഘനമേറിയ ശിലയില്‍
മഞ്ഞിന്‍ തിളക്കങ്ങള്‍ ..!!
ഫോട്ടോ എടുപ്പ്.
നാണം മറച്ചു കൊണ്ട് ബാല്യം
ചമ്മി നില്‍ക്കും നിമിഷം ..!!
കെട്ടുകാഴ്ച ഒരുങ്ങി
താളമേളം നിലച്ചു .
ഇനി കരിമരുന്നു പ്രയോഗം ..!!
താഴ് വാരത്തിലേക്ക്
ജലധമനികള്‍ .
നിലക്കാത്ത പ്രവാഹം ..!!
വെയിലും മഴയത്തും
ഏക സഹായം .
പാവം ഓട്ടോവണ്ടി..!!
Comments