എന്നരികിൽ വന്നോന്നു
എന്നരികിൽ വന്നോന്നു മൂളിപാടാമെങ്കിൽ
നിനക്കായി എഴുതാം ഞാൻ പാട്ടൊരാണ്ണം
നിൻ കണ്ണിൽ പൂക്കുന്ന ഗസൽപൂക്കൾ
കാണുമ്പോളറിയാതെ കുറിച്ചു പോകുന്നു
ഒരുമയക്കത്തിലെ കനവിൽ അരികത്തു വന്ന
നിൻ ഗന്ധമെന്നിൽ പകരുന്നു മധുരാനുഭൂതി
പടരുന്നു മുന്തിരിവള്ളികളെന്നിൽ മോഹമുണത്തുന്നു
നിൻ അധരചഷകം ചുണ്ടോട് ചേർക്കാൻ പ്രിയേ
വെണ്ണിലാവിൻ തൂമന്ദഹാസത്തിൽ കണ്ടു
വെള്ളിപോൽ തിളങ്ങും നിൻ മേനിയഴകിൽ
വല്ലാതെ മോഹിച്ചു നിദ്രയിൽ നിന്നുണർന്നു
വന്നില്ലല്ലോ നീ അരുകിലെങ്ങിനെ ഞാനെഴുതും
എന്നരികിൽ വന്നോന്നു മൂളിപാടാമെങ്കിൽ
നിനക്കായി എഴുതാം ഞാൻ പാട്ടൊരാണ്ണം
നിൻ കണ്ണിൽ പൂക്കുന്ന ഗസൽപൂക്കൾ
കാണുമ്പോളറിയാതെ കുറിച്ചു പോകുന്നു ....!!
ജീ ആർ കവിയൂർ
14 .05 .2020
നിനക്കായി എഴുതാം ഞാൻ പാട്ടൊരാണ്ണം
നിൻ കണ്ണിൽ പൂക്കുന്ന ഗസൽപൂക്കൾ
കാണുമ്പോളറിയാതെ കുറിച്ചു പോകുന്നു
ഒരുമയക്കത്തിലെ കനവിൽ അരികത്തു വന്ന
നിൻ ഗന്ധമെന്നിൽ പകരുന്നു മധുരാനുഭൂതി
പടരുന്നു മുന്തിരിവള്ളികളെന്നിൽ മോഹമുണത്തുന്നു
നിൻ അധരചഷകം ചുണ്ടോട് ചേർക്കാൻ പ്രിയേ
വെണ്ണിലാവിൻ തൂമന്ദഹാസത്തിൽ കണ്ടു
വെള്ളിപോൽ തിളങ്ങും നിൻ മേനിയഴകിൽ
വല്ലാതെ മോഹിച്ചു നിദ്രയിൽ നിന്നുണർന്നു
വന്നില്ലല്ലോ നീ അരുകിലെങ്ങിനെ ഞാനെഴുതും
എന്നരികിൽ വന്നോന്നു മൂളിപാടാമെങ്കിൽ
നിനക്കായി എഴുതാം ഞാൻ പാട്ടൊരാണ്ണം
നിൻ കണ്ണിൽ പൂക്കുന്ന ഗസൽപൂക്കൾ
കാണുമ്പോളറിയാതെ കുറിച്ചു പോകുന്നു ....!!
ജീ ആർ കവിയൂർ
14 .05 .2020
Comments