ഓം ചാമുണ്ഡായേ നമഃ
ഓം ചാമുണ്ഡായേ നമഃ
''ഓം ഐം ഹ്രീം ക്ലിം ചാമുണ്ഡായേ വിഛേയ്''
''ഓം ഐം ഹ്രീം ക്ലിം ചാമുണ്ഡായേ വിഛേയ്''
പുല്ലാട് പടിഞ്ഞാറേതിലെ അറപ്പുരയിലമരും
പവിത്ര രൂപിണി ചാമുണ്ഡേശ്വരി നിന്നുടെ
പാദാരവിന്ദങ്ങളിൽ കുമ്പിട്ടു വരുന്നവർക്കൊക്കെ
പലപല ജന്മ ദുഖങ്ങളകറ്റും അംബികേ നീയേ തുണ
''ഓം ഐം ഹ്രീം ക്ലിം ചാമുണ്ഡായേ വിഛേയ്''
''ഓം ഐം ഹ്രീം ക്ലിം ചാമുണ്ഡായേ വിഛേയ്''
ചാമുണ്ഡേശ്വരി നിൻ അപദാനങ്ങൾ പാടുവാനെനിക്ക് നീയെൻ
ചിന്താ സരണികയിൽ വന്നു ചമക്കും വാക്കുകൾക്കു
ചാരുതയും ശക്തിയുമേകണേ..!! ചണ്ഡ മുണ്ഡ നിഗ്രഹം കഴിച്ചവളെ
ചിരകാലം നിൻ തണലിൽ കഴിയും കുടുബത്തെ അനുഗ്രഹിക്കണമേ ..!!
''ഓം ഐം ഹ്രീം ക്ലിം ചാമുണ്ഡായേ വിഛേയ്''
''ഓം ഐം ഹ്രീം ക്ലിം ചാമുണ്ഡായേ വിഛേയ്''
നൽകുന്നെൻ ഭക്തിയോടെ നിനക്കായ്
നിത്യവും രക്തപുഷ്പ്പാഞ്ജലികളമ്മേ
നിറമിഴികളാൽ അർപ്പിക്കും തെരളിയുമടയും
നിർമ്മലേ ഭഗവതി കൈക്കൊണ്ടനുഗ്രഹിക്കണേ..!!
''ഓം ഐം ഹ്രീം ക്ലിം ചാമുണ്ഡായേ വിഛേയ്''
''ഓം ഐം ഹ്രീം ക്ലിം ചാമുണ്ഡായേ വിഛേയ്''
ഭഗവതി ചാമുണ്ഡേശ്വരി വരദായിനി കുടുബ പരദേവതേ
മീനമാസത്തിലെ ഉത്രാടനാളിയുത്സവമൊരുങ്ങുന്നു
ഭദ്രേ ഭഗവതി ഭദ്രതക്കായ് നിനക്കായ് നേരുന്നു ഭക്തർ
ഭൈരവി കോലവും ഗുരുതിക്കളങ്ങളമ്മേ
''ഓം ഐം ഹ്രീം ക്ലിം ചാമുണ്ഡായേ വിഛേയ്''
''ഓം ഐം ഹ്രീം ക്ലിം ചാമുണ്ഡായേ വിഛേയ്''
ജീആർ കവിയൂർ
15 . 10 . 2019

Comments